ഉള്ളടക്കത്തിലേക്ക് പോവുക

ലയൺ (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലയൺ
വി.സി.ഡി. പുറംചട്ട
സംവിധാനംജോഷി
കഥഉദയകൃഷ്ണ-സിബി കെ. തോമസ്
നിർമ്മാണംനൗഷാദ്
അഭിനേതാക്കൾദിലീപ്
കലാശാല ബാബു
ഇന്നസെന്റ്
കാവ്യ മാധവൻ
ഛായാഗ്രഹണംപി. സുകുമാർ
ചിത്രസംയോജനംരഞ്ജൻ എബ്രഹാം
സംഗീതം
നിർമ്മാണ
കമ്പനി
എൻ.എൻ.എസ്. ആർട്ട്സ്
വിതരണംഷാൻ എന്റർടൈൻ‌മെന്റ്
റിലീസ് തീയതി
2006
ദൈർഘ്യം
160 മിനിറ്റ്
രാജ്യംഇന്ത്യ
ഭാഷമലയാളം

ജോഷിയുടെ സംവിധാനത്തിൽ ദിലീപ്, കലാശാല ബാബു, ഇന്നസെന്റ്, കാവ്യ മാധവൻ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2006-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ലയൺ. എൻ.എൻ.എസ്. ആർട്സിന്റെ ബാനറിൽ നൌഷാദ് നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് ഷാൻ എന്റർടൈൻ‌മെന്റ് ആണ്. കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് ഉദയകൃഷ്ണ, സിബി കെ. തോമസ് എന്നിവർ ചേർന്നാണ്.

അഭിനേതാക്കൾ

[തിരുത്തുക]
അഭിനേതാവ്കഥാപാത്രം
ദിലീപ്ഉണ്ണി
കലാശാല ബാബുബാലഗംഗാധര മേനോൻ
സായി കുമാർപവിത്രൻ
ജഗതി ശ്രീകുമാർജോസഫ്
ഇന്നസെന്റ്തൊമ്മൻ ചാക്കോ
ഷമ്മി തിലകൻ
റിയാസ് ഖാൻഹർഷൻ
സലീം കുമാർ
വിജയരാഘവൻസി.ഐ. വിജയൻ
മധുപാൽ
ബിനീഷ് കൊടിയേരി
ടി.പി. മാധവൻ
കൊച്ചിൻ ഹനീഫ
ഭീമൻ രഘു
സൈജു കുറുപ്പ്
ശ്രീകുമാർഅവറാച്ചൻ
ഹരിശ്രീ അശോകൻ
കാവ്യ മാധവൻശാരി
കാർത്തിക
ബിന്ദു പണിക്കർ
ശോഭ മോഹൻ
സുവർണ്ണ മാത്യു

സംഗീതം

[തിരുത്തുക]

കൈതപ്രം ദാമോദരൻ നമ്പൂതിരി എഴുതിയ ഗാനങ്ങളുടെ സംഗീതസംവിധാനം നിർവ്വഹിച്ചത് ദീപക് ദേവ് ആണ്. പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത് ഔസേപ്പച്ചൻ ആണ്.

ഗാനങ്ങൾ
  1. സുന്ദരീ ഒന്നു പറയൂ – ഉദിത് നാരായൺ, ശ്വേത മോഹൻ
  2. ചിരിമണി മുല്ലേ – അഫ്‌സൽ, ജ്യോത്സ്ന
  3. സുന്ദരീ ഒന്നു പറയൂ (ഹിപ് ഹോപ് മിക്സ്) – ഉദിത് നാരായൺ, ശ്വേത മോഹൻ

അണിയറ പ്രവർത്തകർ

[തിരുത്തുക]
അണിയറപ്രവർത്തനംനിർ‌വ്വഹിച്ചത്
ഛായാഗ്രഹണംപി. സുകുമാർ
ചിത്രസം‌യോജനംരഞ്ജൻ എബ്രഹാം
കലജോസഫ് നെല്ലിക്കൽ
ചമയംപാണ്ഡ്യൻ, സലീം കടയ്ക്കൽ
വസ്ത്രാലങ്കാരംപഴനി, മഹി
സംഘട്ടനംപഴനിരാജ്
കോറിയോഗ്രാഫിപ്രസന്ന
നിർമ്മാണ നിയന്ത്രണംകെ. മോഹനൻ

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ലയൺ_(ചലച്ചിത്രം)&oldid=4573957" എന്ന താളിൽനിന്ന് ശേഖരിച്ചത്