സുവർണ്ണ മാത്യു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സുവർണ്ണ മാത്യു
ഭവനംPala, Kerala
ദേശീയതIndian
തൊഴിൽFilm actor
സജീവം1991–present
ജീവിത പങ്കാളി(കൾ)Varghese Jacob
കുട്ടി(കൾ)Jacob

സുവർണ്ണ മാത്യു ദക്ഷിണേന്ത്യൻ സിനിമകൾ അഭിനയിക്കുന്ന ഒരു നടിയാണ്. 1990 കളിൽ മലയാള സിനിമകളിലേയും കന്നഡ സിനിമകളിലേയും ഒരു പ്രധാന അഭിനേത്രിയായിരുന്നു അവർ. ഏതാനും തമിഴ്, തെലുങ്ക്, ഹിന്ദി ചിത്രങ്ങളിലും അവർ അഭിനയിച്ചിരുന്നു. കിലാഡിഗളുവിൽ വിഷ്ണുവർധനോടൊപ്പവും സുദിനം എന്ന ചിത്രത്തിൽ ജയറാമിനൊപ്പവും നയിഡുഗരി കുടുംബം എന്ന ചിത്രത്തിൽ സുമനോടൊപ്പവും ശ്രദ്ധേയ വേഷങ്ങൾ ചെയ്തിരുന്നു.  മിഥുൻ ചക്രവർത്തിയോടൊപ്പം ദോ നംമ്രി (1998), മേരി അദാലത്ത് (2001), സുൽത്താൻ (2000), സന്യാസി മേരാ നാം (1999) തുടങ്ങിയ ഹിന്ദി ചിത്രങ്ങളിലും സുവർണ്ണ അഭിനയിച്ചിരുന്നു.

ഇടവേളയ്ക്കുശേഷം 2012-ൽ പുറത്തിറങ്ങിയ ചട്ടക്കാരി എന്ന മലയാള ചിത്രത്തിലൂടെ അവർ അഭിനയരംഗത്തേയ്ക്കു തിരിച്ചുവന്നിരുന്നു.[1]

അഭിനയിച്ച ചിത്രങ്ങളുടെ പട്ടിക (ഭാഗികം)[തിരുത്തുക]

മലയാളം[തിരുത്തുക]

തമിഴ്[തിരുത്തുക]

തെലുങ്ക്[തിരുത്തുക]

  • Nayudugari Kutumbam (1996)

കന്നഡ[തിരുത്തുക]

She appeared in more than 20 films in Kannada.

  • Jithendra (2001)
  • Kanoonu (2001)...
  • Rashtrageethe (2001)...
  • Khalanayaka (1999)...
  • Mr. X (1999)
  • Dayadi (1998) ...
  • Kanasalu Neene Manasalu Neene (1998)... Julie
  • Mathina Malla (1998)...
  • Choo Baana (1997) ...
  • Ibbara Naduve Muddina Aata (1996)...
  • Kiladigalu] (1994)... Dr. Deepa

ഹിന്ദി[തിരുത്തുക]

  • Do Numbri (1998)... Jamuna
  • Sanyasi Mera Naam] (1999)
  • Sultaan (2000)... Ayesha
  • Meri Adalat (2001)... Kiran Chowdhary

പരമ്പരകൾ[തിരുത്തുക]

  • Avicharitham (2004-2005) - Malayalam TV series
  • Kadamattathu Kathanar] (2004) - Malayalam TV series
  • Sathurangam] (2005-2006) - Tamil TV series
  • January (2007) - Malayalam TV series

അവലംബം[തിരുത്തുക]

  1. http://www.sify.com/movies/chattakkari-review-malayalam-15007744.html
"https://ml.wikipedia.org/w/index.php?title=സുവർണ്ണ_മാത്യു&oldid=3108149" എന്ന താളിൽനിന്ന് ശേഖരിച്ചത്