പ്രജ (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പ്രജ
വി.സി.ഡി. പുറംചട്ട
സംവിധാനം ജോഷി
നിർമ്മാണം കെ. മോഹനൻ
രചന രഞ്ജി പണിക്കർ
അഭിനേതാക്കൾ മോഹൻലാൽ
ബിജു മേനോൻ
മനോജ്‌ കെ. ജയൻ
ഐശ്വര്യ
സംഗീതം എം.ജി. രാധാകൃഷ്ണൻ
ഛായാഗ്രഹണം സഞ്ജീവ് ശങ്കർ
ഗാനരചന ഗിരീഷ് പുത്തഞ്ചേരി
എം.ഡി. രാജേന്ദ്രൻ
എം.പി. മുരളീധരൻ
ചിത്രസംയോജനം കെ. ശങ്കുണ്ണി
പി.സി. മോഹനൻ
സ്റ്റുഡിയോ മുഖ്യധാര
വിതരണം സ്വർഗ്ഗചിത്ര
റിലീസിങ് തീയതി 2001
രാജ്യം ഇന്ത്യ
ഭാഷ മലയാളം

ജോഷിയുടെ സംവിധാനത്തിൽ മോഹൻലാൽ, ബിജു മേനോൻ, മനോജ്‌ കെ. ജയൻ, ഐശ്വര്യ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2001-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് പ്രജ. മുഖ്യധാരയുടെ ബാനറിൽ കെ. മോഹനൻ നിർമ്മിച്ച ഈ ചിത്രം സ്വർഗ്ഗചിത്ര ആണ് വിതരണം ചെയ്തത്. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് രഞ്ജി പണിക്കർ ആണ്.

അഭിനേതാക്കൾ[തിരുത്തുക]

സംഗീതം[തിരുത്തുക]

ഗിരീഷ് പുത്തഞ്ചേരി, എം.ഡി. രാജേന്ദ്രൻ, എം.പി. മുരളീധരൻ എന്നിവർ എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് എം.ജി. രാധാകൃഷ്ണൻ ആണ്. പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത് രാജാമണി. ഗാനങ്ങൾ സത്യം ഓഡിയോസ് വിപണനം ചെയ്തിരിക്കുന്നു.

ഗാനങ്ങൾ
  1. യെ സിന്ദഗി – എം.ജി. ശ്രീകുമാർ, സുജാത മോഹൻ
  2. ചന്ദനമണി – എം.ജി. ശ്രീകുമാർ
  3. അല്ലികളിൽ അഴകലയോ – എം.ജി. ശ്രീകുമാർ
  4. അകലെയാണെങ്കിലും – എം.ജി. ശ്രീകുമാർ
  5. രാഗ തെന്നലേ – പി. ജയചന്ദ്രൻ
  6. ആജ – മോഹൻലാൽ, വസുന്ധര ദാസ്
  7. അല്ലികളിൽ – എം.ജി. ശ്രീകുമാർ, സുജാത മോഹൻ
  8. യെ സിന്ദഗീ – സുജാത മോഹൻ

അണിയറ പ്രവർത്തകർ[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Wikiquote-logo-en.svg
വിക്കിചൊല്ലുകളിലെ പ്രജ എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:


"https://ml.wikipedia.org/w/index.php?title=പ്രജ_(ചലച്ചിത്രം)&oldid=2330661" എന്ന താളിൽനിന്നു ശേഖരിച്ചത്