കുട്ടേട്ടൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കുട്ടേട്ടൻ
വി.സി.ഡി. പുറംചട്ട
സംവിധാനംജോഷി
നിർമ്മാണംബാബു
രചനഎ.കെ. ലോഹിതദാസ്
അഭിനേതാക്കൾമമ്മൂട്ടി
മുരളി
ജഗദീഷ്
സരിത
മാതു
സംഗീതംരവീന്ദ്രൻ
ഗാനരചനകൈതപ്രം ദാമോദരൻ നമ്പൂതിരി
ഛായാഗ്രഹണംജയാനൻ വിൻസെന്റ്
ചിത്രസംയോജനംകെ. ശങ്കുണ്ണി
സ്റ്റുഡിയോതോംസൺ ഫിലിംസ്
വിതരണംതോംസൺ റിലീസ്
റിലീസിങ് തീയതി1990
രാജ്യംഇന്ത്യ
ഭാഷമലയാളം

ജോഷിയുടെ സംവിധാനത്തിൽ മമ്മൂട്ടി, മുരളി, ജഗദീഷ്, സരിത, മാതു എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1990-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് കുട്ടേട്ടൻ. തോംസൺ ഫിലിംസിന്റെ ബാനറിൽ ബാബു നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് തോംസൺ റിലീസ് ആണ്. സ്ത്രീ ലമ്പടനായ വിഷ്ണുനാരായണന്റെ കഥപറയുന്ന ഈ ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് എ.കെ. ലോഹിതദാസ് ആണ്.

അഭിനേതാക്കൾ[തിരുത്തുക]

സംഗീതം[തിരുത്തുക]

കൈതപ്രം ദാമോദരൻ നമ്പൂതിരി എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് രവീന്ദ്രൻ ആണ്. പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത് എസ്.പി. വെങ്കിടേഷ്. ഗാനങ്ങൾ വിപണനം ചെയ്തത് തരംഗിണി.

ഗാനങ്ങൾ
  1. ദേവി പാദം തിരുനടനമാടും – കെ.എസ്. ചിത്ര
  2. ഈറക്കൊമ്പിൻ മേലെ സ്നേഹാലാപം – കെ.എസ്. ചിത്ര
  3. ഈറക്കൊമ്പിൻ മേലെ സ്നേഹാലാപം – കെ.ജെ. യേശുദാസ്
  4. മധുമാസ പൊന്നില ചൂടി – കെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര

അണിയറ പ്രവർത്തകർ[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കുട്ടേട്ടൻ&oldid=2537495" എന്ന താളിൽനിന്ന് ശേഖരിച്ചത്