ഊതിക്കാച്ചിയ പൊന്ന്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഷണ്മുഖപ്രിയ ഫിലിംസിന്റെ ബാനറിൽ പി.കെ. ജോസഫ് സംവിധാനം ചെയ്ത മലയാള ചലച്ചിത്രമാണ് ഊതിക്കാച്ചിയ പൊന്ന്. ജോൺ ആലുങ്കലിന്റെ കഥയ്ക്ക് ഡോക്ടർ പവിത്രൻ തിരക്കഥയും സംഭാഷണവുമെഴുതി.

1981ൽ പ്രദർശനത്തിനെത്തിയ ഈ ചിത്രത്തിൽ ശങ്കർ, മോഹൻലാൽ, മമ്മൂട്ടി, പൂർണ്ണിമ ജയറാം, റോജ രമണി തുടങ്ങിയവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചത്.[1][2]

അവലംബം[തിരുത്തുക]

  1. ഊതിക്കാച്ചിയ പൊന്ന് - മലയാളചലച്ചിത്രം.കോം
  2. ഊതിക്കാച്ചിയ പൊന്ന് - മലയാളസംഗീതം.ഇൻഫോ
"https://ml.wikipedia.org/w/index.php?title=ഊതിക്കാച്ചിയ_പൊന്ന്&oldid=3310161" എന്ന താളിൽനിന്ന് ശേഖരിച്ചത്