അറബീം ഒട്ടകോം പി. മാധവൻ നായരും
(അറബീം ഒട്ടകോം പി. മാധവൻ നായരും ഇൻ ഒരു മരുഭൂമിക്കഥ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation
Jump to search
അറബീം ഒട്ടകോം പി. മാധവൻ നായരും (ഒരു മരുഭൂമിക്കഥ) | |
---|---|
![]() | |
സംവിധാനം | പ്രിയദർശൻ |
നിർമ്മാണം | വി. അശോക് കുമാർ നവീൻ ശശിധരൻ |
കഥ | അഭിലാഷ് നായർ |
തിരക്കഥ | അഭിലാഷ് നായർ സംഭാഷണം: പ്രിയദർശൻ |
അഭിനേതാക്കൾ | മോഹൻലാൽ മുകേഷ് ലക്ഷ്മി റായ് ഭാവന |
സംഗീതം | എം.ജി. ശ്രീകുമാർ |
ഗാനരചന | ബിച്ചു തിരുമല സന്തോഷ് വർമ്മ രാജീവ് ആലുങ്കൽ |
ഛായാഗ്രഹണം | അഴകപ്പൻ |
ചിത്രസംയോജനം | ടി.എസ്. സുരേഷ് |
സ്റ്റുഡിയോ | ജാങ്കോസ് എന്റർടെയിന്റ്മെന്റ് |
വിതരണം | സെവൻ ആർട്ട്സ് റിലീസ് |
റിലീസിങ് തീയതി | 2011 ഡിസംബർ 16 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 175 മിനിറ്റ് |
പ്രിയദർശന്റെ സംവിധാനത്തിൽ 2011-ഡിസംബർ 16-നു് പുറത്തിറങ്ങിയ[1] മലയാളചലച്ചിത്രമാണ് അറബീം ഒട്ടകോം പി. മാധവൻ നായരും അഥവാ ഒരു മരുഭൂമിക്കഥ.
അഭിനേതാക്കൾ[തിരുത്തുക]
- മോഹൻലാൽ – പുത്തൻപുരയ്ക്കൽ മാധവൻ നായർ
- മുകേഷ് – അബ്ദു കുപ്ലേരി
- ലക്ഷ്മി റായ് – മീനാക്ഷി തമ്പുരാൻ / മാനസി
- ഭാവന – എലിയാന
- ശക്തി കപൂർ - ഹോസ്നി മുബാരക്
- ഇന്നസെന്റ്-മത്തായി
- നെടുമുടി വേണു -തോമ
- മാമുക്കോയ
- സുരാജ് വെഞ്ഞാറമ്മൂട് -കോയ
- മണിയൻപിള്ള രാജു - ജോസ്
- ലക്ഷ്മി ഗോപാലസ്വാമി -ഖദീജ
അണിയറപ്രവർത്തകർ[തിരുത്തുക]
- തിരക്കഥ, സംവിധാനം: പ്രിയദർശൻ
- നിർമ്മാണം: അശോക് കുമാർ, നവീൻ ശശിധരൻ
- ഛായാഗ്രഹണം: അഴകപ്പൻ
- എഡിറ്റിംഗ്: അരുൺ കുമാർ
- കലാ സംവിധാനം: സാബു സിറിൾ
- സംഗീതം: എം.ജി. ശ്രീകുമാർ
- ഗാനരചന: ബിച്ചു തിരുമല, സന്തോഷ് വർമ്മ, രാജീവ് ആലുങ്കൽ
- വിതരണം: സെവൻ ആർട്സ് റിലീസ്
- ഓഡിയോ: മനോരമ മ്യൂസിക്
ഗാനങ്ങൾ[തിരുത്തുക]
ബിച്ചു തിരുമല, സന്തോഷ് വർമ്മ, രാജീവ് ആലുങ്കൽ എന്നിവർ രചിച്ച അഞ്ചു ഗാനങ്ങൾക്ക് എം.ജി. ശ്രീകുമാർ സംഗീതം നൽകിയിരിക്കുന്നു. മനോരമ മ്യൂസിക് ആണ് ഗാനങ്ങൾ വിപണനം ചെയ്തിരിക്കുന്നത്.
എണ്ണം | ഗാനം | പാടിയത് | സമയദൈർഘ്യം | രചന |
---|---|---|---|---|
1 | ചെമ്പക വല്ലികളിൽ... | എം.ജി. ശ്രീകുമാർ, ശ്വേത മോഹൻ | 04:17 | രാജീവ് ആലുങ്കൽ |
2 | മാധവേട്ടനെന്നും... | എം.ജി. ശ്രീകുമാർ, റഹ്‌മാൻ, ഉജ്ജയിനി | 04:38 | ബിച്ചു തിരുമല |
3 | മനസു മയക്കി... | റിമി ടോമി, സുധീപ് കുമാർ | 05:00 | സന്തോഷ് വർമ്മ |
4 | ഗോപ ബാലനിഷ്ടം... | മധു ബാലകൃഷ്ണൻ, കെ.എസ്. ചിത്ര | 04:41 | സന്തോഷ് വർമ്മ |
5 | ഗോപ ബാലനിഷ്ടം | മധു ബാലകൃഷ്ണൻ | 04:39 | സന്തോഷ് വർമ്മ |
അവലംബം[തിരുത്തുക]
- ↑ "സൂപ്പർസ്റ്റാർ ചിത്രങ്ങൾ പ്രദർശനത്തിന്". മൂലതാളിൽ നിന്നും 2011-12-16-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-12-16.
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
- അറബീം ഒട്ടകോം പി. മാധവൻ നായരും on IMDb
- അറബീം ഒട്ടകോം പി. മാധവൻ നായരും – മലയാളസംഗീതം.ഇൻഫോ