നാണയം (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
നാണയം
സംവിധാനം ഐ.വി. ശശി
നിർമ്മാണം സി.എസ്. പ്രൊഡക്ഷൻസ്‍
രചന ടി. ദാമോദരൻ
അഭിനേതാക്കൾ
സംഗീതം ശ്യാം
ഛായാഗ്രഹണം സി.ഇ. ബാബു
ചിത്രസംയോജനം കെ. നാരായണൻ
റിലീസിങ് തീയതി
  • 1983 (1983)
രാജ്യം ഇന്ത്യ
ഭാഷ മലയാളം

സി.എസ്. പ്രൊഡക്ഷൻസിന്റെ ബാനറിൽ ടി. ദാമോദരൻ കഥയും തിരക്കഥയും സംഭാഷണവുമെഴുതി ഐ.വി. ശശി സംവിധാനം ചെയ്ത് 1983ൽ പ്രദർശനത്തിനെത്തിയ ചലച്ചിത്രമാണു് നാണയം.

മധു, ശ്രീവിദ്യ, മമ്മൂട്ടി, പൂർണ്ണിമ ജയറാം, മോഹൻലാൽ, സീമ, ജനാർദ്ദനൻ തുടങ്ങിയവരായിരുന്നു പ്രധാന അഭിനേതാക്കൾ.[1][2]

അവലംബം[തിരുത്തുക]

  1. നാണയം (1983) - www.malayalachalachithram.com
  2. നാണയം (1983) - malayalasangeetham.info


"https://ml.wikipedia.org/w/index.php?title=നാണയം_(ചലച്ചിത്രം)&oldid=2329822" എന്ന താളിൽനിന്നു ശേഖരിച്ചത്