ഒരു കൊച്ചു കഥ ആരും പറയാത്ത കഥ
ഉപകരണങ്ങൾ
Actions
സാർവത്രികം
അച്ചടിയ്ക്കുക/കയറ്റുമതി ചെയ്യുക
ഇതരപദ്ധതികളിൽ
ദൃശ്യരൂപം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പി.ജി. വിശ്വംഭരൻ സംവിധാനം ചെയ്ത് 1984ൽ പ്രദർശനത്തിനെത്തിയ മലയാളചലച്ചിത്രമാണു് ഒരു കൊച്ചു കഥ ആരും പറയാത്ത കഥ. മമ്മൂട്ടി, തിലകൻ, നെടുമുടി വേണു, സരിത, ബബിത, സൗമ്യ തുടങ്ങിയവർ പ്രധാന വേഷത്തിലഭിനയിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവുമെഴുതിയത് തോപ്പിൽ ഭാസിയാണ്. സന്തോഷ് ഫിലിംസിന്റെ ബാനറിൽ ജെസ്സി പ്രകാശ് ആണ് ഈ ചിത്രം നിർമ്മിച്ചത്.[1][2]
അവലംബം
[തിരുത്തുക]- ↑ ഒരു കൊച്ചു കഥ ആരും പറയാത്ത കഥ (1984) -www.malayalachalachithram.com
- ↑ ഒരു കൊച്ചു കഥ ആരും പറയാത്ത കഥ (1984) - malayalasangeetham
"https://ml.wikipedia.org/w/index.php?title=ഒരു_കൊച്ചു_കഥ_ആരും_പറയാത്ത_കഥ&oldid=3462855" എന്ന താളിൽനിന്ന് ശേഖരിച്ചത്