കയ്യൊപ്പ്
ദൃശ്യരൂപം
കയ്യൊപ്പ് | |
---|---|
സംവിധാനം | രഞ്ജിത്ത് |
നിർമ്മാണം | രഞ്ജിത്ത് |
കഥ | രഞ്ജിത്ത് |
തിരക്കഥ | അംബികാസുതൻ മാങ്ങാട് |
അഭിനേതാക്കൾ | മമ്മൂട്ടി ഖുശ്ബു മുകേഷ് മാമുക്കോയ |
സംഗീതം | വിദ്യാസാഗർ |
ഛായാഗ്രഹണം | മനോജ് പിള്ള |
ചിത്രസംയോജനം | ബീനാ പോൾ |
സ്റ്റുഡിയോ | ക്യാപ്പിറ്റൽ തിയേറ്റേർസ് |
വിതരണം | ലാൽ റിലീസ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 95 minutes |
പ്രശസ്ത മലയാളസാഹിത്യകാരനായ അംബികാസുതൻ മാങ്ങാട് എഴുതി 2007ൽ പുറത്തിറങ്ങിയ ചലച്ചിത്രമാണ് കയ്യൊപ്പ്. രഞ്ജിത്ത് ആണ് ചലച്ചിത്രത്തിന്റെ സംവിധാനവും നിർമ്മാണവും നിർവഹിച്ചിരിക്കുന്നത്. മമ്മൂട്ടി, ഖുശ്ബു, മുകേഷ് തുടങ്ങിയവർ പ്രധാനവേഷങ്ങൾ കൈകാര്യം ചെയ്യുന്നു. [1]
അഭിനേതാക്കളും കഥാപാത്രങ്ങളും
[തിരുത്തുക]- മമ്മൂട്ടി - ബാലചന്ദ്രൻ
- ഖുശ്ബു - പത്മ
- മുകേഷ് - ശിവദാസൻ
- നീന കുറുപ്പ് - ലളിത
- ജാഫർ ഇടുക്കി - ബാബു
- മാമുക്കോയ - ആലിക്കോയ
- അനൂപ് മേനോൻ - ഡോ.ജയശങ്കർ
- നെടുമുടി വേണു - സി പി വാസുദേവൻ
- കോഴിക്കോട് നാരായണൻ നായർ - കമ്മാരൻ
അവലംബം
[തിരുത്തുക]- ↑ "Kayyoppu (2007)". IMDb. Retrieved 2019-12-30.