പത്തേമാരി (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പത്തേമാരി
ചലച്ചിത്രത്തിന്റെ പോസ്റ്റർ
സംവിധാനംസലിം അഹമ്മദ്
രചനസലീം അഹമ്മദ്
അഭിനേതാക്കൾമമ്മൂട്ടി
ജൂവൽ മേരി
ശ്രീനിവാസൻ
സിദ്ദിഖ്
സലിം കുമാർ
ഷാഹീൻ സിദ്ദിഖ്
സംഗീതംബിജിബാൽ
ഛായാഗ്രഹണംമധു അമ്പാട്ട്
ചിത്രസംയോജനംവിജയ് ശങ്കർ
സ്റ്റുഡിയോഅലൻസ് മീഡിയ
വിതരണംഎറോസ് ഇന്റർനാഷണൽ
റിലീസിങ് തീയതി
  • 9 ഒക്ടോബർ 2015 (2015-10-09)
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം108 മിനിറ്റ്

മമ്മൂട്ടിയെ നായകനാക്കി സലിം അഹമ്മദ് സംവിധാനം ചെയ്ത് 2015 ൽ പ്രദർശനത്തിനെത്തിയ മലയാളചലച്ചിത്രമാണ് പത്തേമാരി [1] .അഡ്വ.ഹാഷിക്,സുധീഷ് എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിൽ സിദ്ദിഖ്, ശ്രീനിവാസൻ, സലിം കുമാർ, ജോയ് മാത്യു, ജൂവൽ മേരി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.1980കളിൽ കേരളത്തിൽനിന്നും അറബിനാട്ടിലേക്ക് കുടിയേറിയ പള്ളിക്കൽ നാരായണൻ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ഈ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്[2]. റസൂൽ പൂക്കുട്ടി ശബ്ദമിശ്രണം നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രാഹകൻ മധു അമ്പാട്ട് ആണ്[3].2015 ഒക്ടോബർ ഒൻപതിൻ ഇറോസ് ഇന്റർനാഷണൽ പ്രദർശനത്തിനെത്തിച്ച പത്തേമാരി പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും മികച്ച പ്രതികരണം നേടി[4][5].

അഭിനയിച്ചവർ[തിരുത്തുക]

സംഗീതം[തിരുത്തുക]

ബിജിബാൽ സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിലെ ഗാനങ്ങൾ രചിച്ചിരിക്കുന്നത് റഫീക്ക് അഹമ്മദ് ആണ്.ഹരിചരൻ, ഷഹബാസ് അമൻ, ജ്യോത്സ്‌ന എന്നിവരാണ് പത്തേമാരിയിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. 2015 സെപ്തംബർ 14 നു ഇറോസ് മ്യൂസിക് ഈ ചിത്രത്തിലെ ഗാനങ്ങൾ പുറത്തിറക്കി[6].

# ഗാനം ആലപിച്ചവർ ദൈർഘ്യം
1 "പടിയിറങ്ങുന്നു" ഹരിചരൻ 3.40
2 "പത്തേമാരി" ഷഹബാസ് അമൻ 4.11
3 "ഇതു പാരോ സ്വർഗമോ" ജ്യോത്സ്‌ന രാധാകൃഷ്ണൻ 3.11

അവലംബം[തിരുത്തുക]

  1. Sanandakumar (2015 October 3). "A fifty year old phenomenon explained: Malayalee migration to Gulf builds the new Kerala". The Economic Times. ശേഖരിച്ചത് 2015 October 12. line feed character in |title= at position 39 (help); Check date values in: |access-date= and |date= (help)
  2. Akhila Menon (2015 September 3). "Mammootty's Pathemari On September 18". Filmibeat.com. ശേഖരിച്ചത് 2015 September 8. Check date values in: |access-date= and |date= (help)
  3. "Mammootty, Salim Ahmed join hands again". The Times of India. 2013 November 21. Check date values in: |date= (help)
  4. Anu James (2015 September 22). "". International Business Times. ശേഖരിച്ചത് 2015 September 24. Check date values in: |access-date= and |date= (help)
  5. Anu James (2015 October 12). "IFFK 2015: 'Pathemari', 'Ottal', 'Ain' to be screened; 'Ennu Ninte Moideen' backs out". International Business Times. ശേഖരിച്ചത് 2015 October 12. line feed character in |title= at position 39 (help); Check date values in: |access-date= and |date= (help)
  6. Deepa Soman (2015 September 16). "Pathemari team releases songs". TheTimes of India. ശേഖരിച്ചത് 2015 September 20. Check date values in: |access-date= and |date= (help)

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പത്തേമാരി_(ചലച്ചിത്രം)&oldid=3341617" എന്ന താളിൽനിന്ന് ശേഖരിച്ചത്