ഉള്ളടക്കത്തിലേക്ക് പോവുക

വജ്രം (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വജ്രം
സംവിധാനംപ്രമോദ് പപ്പൻ
തിരക്കഥഡെന്നീസ് ജോസഫ്
Story byഡെന്നീസ് ജോസഫ്
നിർമ്മാണംകോണ്ടിനന്റൽ സിനിമ
അഭിനേതാക്കൾമമ്മൂട്ടി
ബാബു ആന്റണി
സുരേഷ് കൃഷ്ണ
നന്ദിനി
വസുന്ധര ദാസ്
ഛായാഗ്രഹണംമധു നീലകണ്ഠൻ
ടോണി
ചിത്രസംയോജനംഅനിൽ സിൽ‌-നിയ
സംഗീതംഔസേപ്പച്ചൻ
നിർമ്മാണ
കമ്പനി
സീലൈൻ മൂവീസ്
വിതരണംസീലൈൻ റിലീസ്
റിലീസ് തീയതി
2004 ഏപ്രിൽ 10
രാജ്യംഇന്ത്യ
ഭാഷമലയാളം

പ്രമോദ് പപ്പന്റെ സംവിധാനത്തിൽ മമ്മൂട്ടി, ബാബു ആന്റണി , സുരേഷ് കൃഷ്ണ, നന്ദിനി, വസുന്ധര ദാസ് എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2004-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് വജ്രം. സീലൈൻ മൂവീസിന്റെ ബാനറിൽ കോണ്ടിനന്റൽ സിനിമ നിർമ്മിച്ച ഈ ചിത്രം സീലൈൻ റിലീസ് ആണ് വിതരണം ചെയ്തത്. ചിത്രത്തിന്റെ രചന നിർവ്വഹിച്ചത് ഡെന്നീസ് ജോസഫ് ആണ്.

അഭിനേതാക്കൾ

[തിരുത്തുക]
അഭിനേതാവ്കഥാപാത്രം
മമ്മൂട്ടിദേവരാജൻ
ബാബു ആന്റണിപോൾസൺ വില്ലംസ്
സുരേഷ് കൃഷ്ണരഘു
രാജൻ. പി. ദേവ്ഫാദർ വർഗീസ്
കലാശാല ബാബുശങ്കരൻ
വി.കെ. ശ്രീരാമൻശങ്കർ
മനോജ്‌ കെ. ജയൻഡ്രാക്കുള
മാസ്റ്റർ മിഥുൻഅപ്പു
വിജയ് മേനോൻഡോ. നിസാർ
ഭീമൻ രഘുപൂവാലൻ
ടിനി ടോംഡോ. ജോൺ
ശിവജിതൊരപ്പൻ അവറാൻ
അരവിന്ദർ
ഹരിശ്രീ അശോകൻ
അതുൽ കുൽക്കർണി
സത്താർ
നന്ദിനിനന്ദു
വസുന്ധര ദാസ്ജെമിനി

സംഗീതം

[തിരുത്തുക]

ഷിബു ചക്രവർത്തി എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് ഔസേപ്പച്ചൻ ആണ്. പശ്ചാത്തലസംഗീതം എസ്.പി. വെങ്കിടേഷ് ഒരുക്കിയിരിക്കുന്നു. ഗാനങ്ങൾ സത്യം ഓഡിയോസ് വിപണനം ചെയ്തിരിക്കുന്നു.

ഗാനങ്ങൾ
  1. തീം സോങ്ങ് – വസുന്ധര ദാസ്
  2. പ്രിയതമേ – അഫ്‌സൽ, സുജാത മോഹൻ, കോറസ്
  3. പൂക്കുന്നിതാമുല്ല – പി. ജയചന്ദ്രൻ, ഔസേപ്പച്ചൻ, കോറസ് (കവിത: കുമാരനാശാൻ)
  4. മാടത്തക്കിളി – കെ.ജെ. യേശുദാസ്, മാസ്റ്റർ വൈശാഖ് (കവിത: വൈലോപ്പിള്ളി ശ്രീധരമേനോൻ)
  5. ഞാൻ നടക്കും – വിജയ് യേശുദാസ്, ജ്യോത്സ്ന
  6. വർണ്ണമയിൽ – ഫഹദ്, സുജാത മോഹൻ
  7. മാടത്തക്കിളി – കെ.ജെ. യേശുദാസ് (കവിത – വൈലോപ്പിള്ളി ശ്രീധരമേനോൻ)
  8. പൂവല്ല പൂവല്ല – ഇൻസ്ട്രമെന്റൽ

അണിയറ പ്രവർത്തകർ

[തിരുത്തുക]
അണിയറപ്രവർത്തനംനിർ‌വ്വഹിച്ചത്
ഛായാഗ്രഹണംമധു നീലകണ്ഠൻ, ടോണി
ചിത്രസം‌യോജനംഅനിൽ സിൽ‌-നിയ
ചമയംജയചന്ദ്രൻ
വസ്ത്രാലങ്കാരംവേലായുധൻ കീഴില്ലം
സംഘട്ടനംമാഫിയ ശശി
നിശ്ചല ഛായാഗ്രഹണംഷജിൽ ഒബ്‌സ്ക്യൂറ
നിർമ്മാണ നിയന്ത്രണംരാജൻ കുന്ദംകുളം

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=വജ്രം_(ചലച്ചിത്രം)&oldid=4574051" എന്ന താളിൽനിന്ന് ശേഖരിച്ചത്