കൗസല്യ (നടി)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(നന്ദിനി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കൗസല്യ
Kausalya actress.jpg
ജനനം കവിത ശിവശങ്കർ
(1979-12-30) ഡിസംബർ 30, 1979 (വയസ്സ് 38)[1]
മറ്റ് പേരുകൾ നന്ദിനി, കൗസല്യ
തൊഴിൽ ചലച്ചിത്രനടി, മോഡൽ
സജീവം 1996–2009
ഉയരം 1.83 മീ (6 അടി 0 ഇഞ്ച്)

മലയാളം, തമിഴ് ചലച്ചിത്രമേഖലയിലെ ഒരു നടിയാണ് കൗസല്യ (യഥാർത്ഥ നാമം കവിത ശിവശങ്കർ, ജനനം 1979 ഡിസംബർ 30). നന്ദിനി എന്ന പേരിലും അറിയപ്പെടുന്നു. ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത ഏപ്രിൽ 19 എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തെത്തിയത്.[2]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കൗസല്യ_(നടി)&oldid=2716966" എന്ന താളിൽനിന്നു ശേഖരിച്ചത്