അതുൽ കുൽക്കർണി
ദൃശ്യരൂപം
അതുൽ കുൽക്കർണി | |
|---|---|
| Born | 10 സെപ്റ്റംബർ 1965 വയസ്സ്) |
| Occupation | അഭിനേതാവ് |
| Spouse | ഗീതാഞ്ജലി കുൽകർണി |
| Website | www.atulkulkarni.com |
ദേശീയ അവാർഡ് ജേതാവായ ഒരു ഇന്ത്യൻ സിനിമാ അഭിനേതാവാണ് അതുൽ കുൽകർണി. വിവിധ ഭാഷചിത്രങ്ങളിൽ ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഹേ റാം (2000), ചാന്ദ്നി ബാർ (2002) എന്നീ ചിത്രങ്ങൾക്ക് മികച്ച സഹനടനുള്ള ദേശീയപുരസ്‌കാരം അതുൽ കുൽകർണി നേടി.