പരേഷ് റാവൽ
ദൃശ്യരൂപം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
പരേഷ് റാവൽ | |
---|---|
സജീവ കാലം | 1984 - ഇതുവരെ |
ജീവിതപങ്കാളി(കൾ) | സ്വരൂപ് സമ്പത്ത് |
ഹിന്ദി ബോളിവുഡ് രംഗത്തെ ഒരു പ്രമുഖ നടനാണ് പരേഷ് റാവൽ (ഗുജറാത്തി: પરેશ રાવલ Pareś Rāvaḷ ) (ജനനം. മേയ് 30, 1950). ഇദ്ദേഹത്തിന്റെ ജന്മ നാട് ഗുജറാത്തിലാണ്.
1984 ലാണ് ഇദ്ദേഹം ആദ്യമായി സിനിമയിൽ അഭിനയിക്കുന്നത്. 1980-90 കാലഘട്ടത്തിൽ വില്ലൻ റോളുകളും പിന്നീട് 2000 ത്തിനു ശേഷം ഹാസ്യ വേഷങ്ങളുമാണ് ഇദ്ദേഹം അഭിനയിച്ചിട്ടുള്ളത്.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- പരേഷ് റാവൽ at the gomolo.in
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് Paresh Rawal
വർഗ്ഗങ്ങൾ:
- Pages using infobox person with unknown empty parameters
- 1950-ൽ ജനിച്ചവർ
- മേയ് 30-ന് ജനിച്ചവർ
- ഹിന്ദി ചലച്ചിത്രനടന്മാർ
- മികച്ച പ്രതിനായകനുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ചവർ
- മികച്ച ഹാസ്യനടനുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ചവർ
- മികച്ച സഹനടനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം ലഭിച്ചവർ
- ഗുജറാത്തിൽ നിന്നുള്ള ലോക്സഭാംഗങ്ങൾ
- അഭിനേതാക്കൾ - അപൂർണ്ണലേഖനങ്ങൾ