Jump to content

ജോണി ലിവർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജോണി എന്ന പേരിൽ ഒന്നിലധികം വ്യക്തികളുണ്ട്. അവരെക്കുറിച്ചറിയാൻ ജോണി (വിവക്ഷകൾ) എന്ന താൾ കാണുക. ജോണി (വിവക്ഷകൾ)
ജോണി ലിവർ
ജനനം
ജനാർദ്ദന റാവു
ജീവിതപങ്കാളി(കൾ)ഇവി ശെർമാൻ(2006-ഇതുവരെ)

ജനാർദ്ദന റാവു (തെലുങ്ക്: జనార్ధన రావు) അഥവാ ജോണി ലിവർ ( ഹിന്ദി: जॉनी लीवर, ജനനം 14 ഓഗസ്റ്റ്,1956 ) ഹിന്ദി സിനിമ രം‌ഗത്തെ ഒരു ഹാസ്യനടനും അവതാരകനുമാണ്.

സ്കൂൾ കാലഘട്ടത്തിൽ തന്നെ ഹാസ്യം അവതരിപ്പിക്കനുള്ള ഒരു കഴിവ് ജോണിയിൽ ഉണ്ടായിരുന്നു. പിന്നീട് വലുതായതിനു ശേഷം ഹിന്ദി സിനിമയിലേക്ക് ചുവടുവെപ്പു നടത്തുകയായിരുന്നു ജോണി.

"https://ml.wikipedia.org/w/index.php?title=ജോണി_ലിവർ&oldid=2318665" എന്ന താളിൽനിന്ന് ശേഖരിച്ചത്