ബെസ്റ്റ് ഓഫ് ലക്ക്
ദൃശ്യരൂപം
ബെസ്റ്റ് ഓഫ് ലക്ക് | |
---|---|
പ്രമാണം:Best of luck.jpg | |
സംവിധാനം | M. A. Nishad |
നിർമ്മാണം | A & M Entertainment Company |
രചന | M.A. Nishad Vinu Kiriath |
അഭിനേതാക്കൾ | Prabhu Urvashi Kailash Asif Ali Archana Kavi Rima Kallingal |
സംഗീതം | Euphoria |
ഛായാഗ്രഹണം | Sanjeev Shankar |
വിതരണം | A & M Entertainment Company |
റിലീസിങ് തീയതി |
|
രാജ്യം | India |
ഭാഷ | Malayalam |
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
എം.എ. നിഷാദിന്റെ സംവിധാനത്തിൽ 2010-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ബെസ്റ്റ് ഓഫ് ലക്ക്. പുതുമുഖങ്ങൾക്ക് പ്രാധാന്യം നല്കുന്ന ചിത്രത്തിൽ ആസിഫ് അലി, കൈലാഷ്, റിമ കല്ലിങ്കൽ, അർച്ചന കവി കവി എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. മമ്മൂട്ടി, പ്രഭു, ഉർവശി എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.