ബലൂൺ (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബലൂൺ
സംവിധാനംരവിഗുപ്തൻ
നിർമ്മാണംഡോ. ബി എ രാജകൃഷ്ണൻ
രചനടി.വി. കൊച്ചുബാവ
തിരക്കഥടി.വി. കൊച്ചുബാവ
അഭിനേതാക്കൾമമ്മുട്ടി
ജഗതി
മുകേഷ്
കവിയൂർ പൊന്നമ്മ
സംഗീതംഎം.കെ. അർജ്ജുനൻ
ഛായാഗ്രഹണംദിവാകരമേനോൻ
ചിത്രസംയോജനംഎ. സുകുമാരൻ
സ്റ്റുഡിയോശ്രീലക്ഷ്മീപ്രിയ ശ്രീവിദ്യ കമ്പയിൻസ്
വിതരണംശ്രീലക്ഷ്മീപ്രിയ ശ്രീവിദ്യ കമ്പയിൻസ്
റിലീസിങ് തീയതി
  • 8 ജനുവരി 1982 (1982-01-08)
രാജ്യംഭാരതം
ഭാഷമലയാളം

ശ്രീലക്ഷ്മിപ്രിയ ശ്രീവിദ്യ കമ്പയിൻസിന്റെ ബാനറിൽ കൃഷ്ണസ്വാമി റെഡ്ഡ്യാർ നിർമ്മിച്ച് 1982 ജനുവരി 8നു പ്രദർശനത്തിനെത്തിയ മലയാള ചലച്ചിത്രമാണ് ബലൂൺ. മുകേഷിന്റെ ആദ്യ ചിത്രമാണ് ബലൂൺ.ടി.വി. കൊച്ചുബാവ കഥയും തിരക്കഥയും സംഭാഷണവുമെഴുതി, രവി ഗുപ്തൻ സംവിധാനം ചെയ്ത 'ബലൂണി'ൽ മുകേഷിനെ കൂടാതെ മമ്മൂട്ടി, തിക്കുറിശ്ശി സുകുമാരൻ നായർ, ജഗതി ശ്രീകുമാർ, ജലജ, ശോഭ മോഹൻ, കവിയൂർ പൊന്നമ്മ, വി.ടി. അരവിന്ദാക്ഷ മേനോൻ, ടി.ജി. രവി, കലാരഞ്ജിനി, ബേബി പൊന്നമ്പിളി തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. [1][2][3]


താരനിര[4][തിരുത്തുക]

ക്ര.നം. താരം വേഷം
1 മമ്മുട്ടി മുത്തുക്കോയ
2 ജഗതി ഇമ്പിച്ചി
3 മുകേഷ് ചന്തു
4 കവിയൂർ പൊന്നമ്മ ലക്ഷ്മിയമ്മ
5 തിക്കുറിശ്ശി ശങ്കുമുത്തശ്ശൻ
6 വി.ടി. അരവിന്ദാക്ഷമേനോൻ കുമാരൻ
7 കലാരഞ്ജിനി ചിന്നു
8 ശോഭ മോഹൻ സുമം
9 ടി.ജി. രവി ശേഖരൻ
10 ബാലകൃഷ്ണൻ നായർ ഹാജിയാർ
11 ജലജ കൗസു
12 ബേബി പൊന്നമ്പിളി കൗസു-കുട്ടി

പാട്ടരങ്ങ്[5][തിരുത്തുക]

ഗാനങ്ങൾ : തിക്കുറിശ്ശി
ഈണം :എം.കെ. അർജ്ജുനൻ

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 കുറുമൊഴിയോ കുരുക്കുത്തിയോ കെ ജെ യേശുദാസ് ചാരുകേശി
പെറ്റു വീണൊരു കാലം ജെൻസി
പൂമെത്തപ്പുറത്തു ഞാൻ കെ ജെ യേശുദാസ്
ശരിയോ കെ ജെ യേശുദാസ് രേവതി

അവലംബം[തിരുത്തുക]

  1. "ബലൂൺ (1982)]". www.malayalachalachithram.com. {{cite web}}: Unknown parameter |accesdate= ignored (|access-date= suggested) (help)
  2. "ബലൂൺ". malayalasangeetham.info. ശേഖരിച്ചത് 2018-06-16.
  3. "ബലൂൺ". spicyonion.com. ശേഖരിച്ചത് 2018-06-16.
  4. "ബലൂൺ(1302". malayalachalachithram. ശേഖരിച്ചത് 2018-05-29. {{cite web}}: Cite has empty unknown parameter: |1= (help)
  5. https://malayalasangeetham.info/m.php?508

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

ചിത്രം കാണൂക[തിരുത്തുക]

ബലൂൺ1982


"https://ml.wikipedia.org/w/index.php?title=ബലൂൺ_(ചലച്ചിത്രം)&oldid=3710757" എന്ന താളിൽനിന്ന് ശേഖരിച്ചത്