വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മമ്മൂട്ടി
മലയാള ചലച്ചിത്ര മേഖലയിലെ ഒരു പ്രമുഖ അഭിനേതാവാണ് മമ്മൂട്ടി . മലയാളത്തിനു പുറമെ തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി, ഇംഗ്ലിഷ് ഭാഷകളിലും മമ്മൂട്ടി അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടി വിവിധ ഭാഷകളിൽ അഭിനയിച്ച ചലച്ചിത്രങ്ങളുടെ പട്ടികയാണ് താഴെ കൊടുത്തിരിക്കുന്നത്.[ 1]
Key
ഇതുവരെ പ്രദശനത്തിനെത്താത്ത സിനിമകളെയാണ് സൂചിപ്പിക്കുന്നത്
വർഷം
ചിത്രം
കഥാപാത്രം
സംവിധാനം
രചന
കുറിപ്പുകൾ
2010
ബെസ്റ്റ് ആക്ടർ
മോഹൻ
മാർട്ടിൻ പ്രക്കാട്ട്
ബിപിൻ ചന്ദ്രൻ
2010 ഡിസംബർ 9നു പുറത്തിറങ്ങി.
ബെസ്റ്റ് ഓഫ് ലക്ക്
മമ്മൂട്ടി
എം.എ. നിഷാദ്
എം.എ. നിഷാദ്
മമ്മൂട്ടിയായി തന്നെയുള്ള അതിഥി വേഷം.
പ്രാഞ്ചിയേട്ടൻ ആന്റ് ദി സെയിന്റ്
പ്രാഞ്ചിയേട്ടൻ (ചെറമ്മൽ ഈനാശു ഫ്രാൻസിസ്)
രഞ്ജിത്ത്
രഞ്ജിത്ത്
മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം സ്വന്തമാക്കി.
കുട്ടിസ്രാങ്ക്
കുട്ടിസ്രാങ്ക്
ഷാജി എൻ. കരുൺ
ഹരികൃഷ്ണൻ കെ, പി. എഫ് മാത്യൂസ്
നാലു ദേശീയ ചലച്ചിത്ര അവാർഡുകൾ നേടിയ ചിത്രം.
പോക്കിരി രാജ
രാജ
വൈശാഖ് അബ്രഹാം
ഉദയകൃഷ്ണ-സിബി കെ. തോമസ്
സംവിധായകൻ വൈശാഖിന്റെ ആദ്യ ചിത്രം.
പ്രമാണി
വിശ്വനാഥ പണിക്കർ
ബി. ഉണ്ണികൃഷ്ണൻ
ബി. ഉണ്ണികൃഷ്ണൻ
യുഗപുരുഷൻ
കെ.സി. കുട്ടൻ
ആർ. സുകുമാരൻ
ആർ. സുകുമാരൻ
ശ്രീനാരായണ ഗുരുവിനെ സംബന്ധിച്ച ചലച്ചിത്രം. മമ്മൂട്ടി സഹനടനായി അഭിനയിച്ചു.
ദ്രോണ 2010
പട്ടാഴി മാധവൻ, കുഞ്ഞുണ്ണി
ഷാജി കൈലാസ്
എ.കെ. സാജൻ
മമ്മൂട്ടി ഇരട്ട വേഷം കൈകാര്യം ചെയ്ത ചിത്രം.
2009
ചട്ടമ്പിനാട്
വീരേന്ദ്ര മല്ലയ്യ / വീരു
ഷാഫി
ബെന്നി പി. നായരമ്പലം
പാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ
മുരിക്കിൻചോട്ടിൽ അഹമ്മദ് ഹാജി, ഹരിദാസ്, ഖാലിദ് അഹമ്മദ്
രഞ്ജിത്ത്
ടി.പി. രാജീവൻ
മമ്മൂട്ടി മൂന്ന് വേഷം ചെയ്ത ചിത്രം. മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ചു.
കേരള കഫെ
പേരില്ലാത്ത കഥാപാത്രം
ലാൽ ജോസ്
ലാൽ ജോസ്
പുറം കാഴ്ചകൾ എന്ന ഉപചിത്രത്തിൽ.
കേരള വർമ്മ പഴശ്ശിരാജ
പഴശ്ശിരാജ
ഹരിഹരൻ
എം. ടി. വാസുദേവൻ നായർ
നിരവധി ദേശീയ ചലച്ചിത്രപുരസ്കാരങ്ങൾ ലഭിച്ചു.
ലൗഡ്സ്പീക്കർ
ഫിലിപ്പോസ് (മൈക്ക്)
ജയരാജ്
ജയരാജ്
ഏഷ്യാനെറ്റ് ചലച്ചിത്രപുരസ്കാരം ലഭിച്ചു.
ഡാഡി കൂൾ
ആന്റണി സൈമൺ
ആഷിഖ് അബു
ആഷിഖ് അബു
ആഷിഖ് അബുവിന്റെ ആദ്യ സംവിധാന സംരംഭം.
ഈ പട്ടണത്തിൽ ഭൂതം
ജിമ്മി, ഭൂതം
ജോണി ആന്റണി
ഉദയകൃഷ്ണ-സിബി കെ. തോമസ്
മമ്മൂട്ടി ഇരട്ട വേഷത്തിൽ.
ലൗ ഇൻ സിങ്കപ്പോർ
മച്ചു
റാഫി മെക്കാർട്ടിൻ
റാഫി മെക്കാർട്ടിൻ
2008
ട്വന്റി20
അഡ്വ: രമേശ് നമ്പ്യാർ
ജോഷി
ഉദയകൃഷ്ണ-സിബി കെ. തോമസ്
ദിലീപ് നിർമ്മിച്ച ബഹുതാര ചിത്രത്തിലെ ഒരു നായകൻ മമ്മൂട്ടിയായിരുന്നു.
മായാബസാർ
രമേശൻ, സ്വാമി
തോമസ് സെബാസ്റ്റ്യൻ
ടി.എ. റസാക്ക്
ഇരട്ട വേഷം.
വൺവേ ടിക്കറ്റ്
മമ്മൂട്ടി
ബിപിൻ പ്രഭാകർ
ബാബു ജനാർദ്ദനൻ
അതിഥി വേഷം.
പരുന്ത്
പരുന്ത് പുരുഷോത്തമൻ
എം. പത്മകുമാർ
ടി.എ. റസാക്ക്
അണ്ണൻ തമ്പി
അപ്പു, അച്ചു
അൻവർ റഷീദ്
ബെന്നി പി. നായരമ്പലം
ഇരട്ട വേഷം.
രൗദ്രം
നരേന്ദ്രൻ
രഞ്ജി പണിക്കർ
രഞ്ജി പണിക്കർ
2007
കഥ പറയുമ്പോൾ
അശോകരാജ്
എം. മോഹനൻ
ശ്രീനിവാസൻ
തമിഴിലും ഹിന്ദിയിലും പുനർനിർമ്മിക്കപ്പെട്ടു.
നസ്രാണി
ഡികെ / ഡേവിഡ് ജോൺ കൊട്ടാരത്തിൽ
ജോഷി
രഞ്ജിത്ത്
ഒരേ കടൽ
ഡോ. എസ്. ആർ. നാഥൻ
ശ്യാമപ്രസാദ്
ശ്യാമപ്രസാദ്
ഏഷ്യാനെറ്റ് ചലച്ചിത്രപുരസ്കാരം ലഭിച്ച ചിത്രം.
മിഷൻ 90 ഡേയ്സ്
മേജർ ശിവറാം
മേജർ രവി
മേജർ രവി , ഷിബു നമ്പ്യാത്ത് , എസ്. തിരു
രാജീവ് ഗാന്ധി വധത്തെ ആസ്പദമാക്കിയെടുത്ത ചിത്രം.
ബിഗ് ബി
ബിലാൽ ജോൺ കുരിശിങ്കൽ
അമൽ നീരദ്
അമൽ നീരദ്
അമൽ നീരദിന്റെ ആദ്യ സംവിധാന സംരംഭം.
മായാവി
മഹി/മഹീന്ദ്രൻ
ഷാഫി
റാഫി മെക്കാർട്ടിൻ
കയ്യൊപ്പ്
ബാലചന്ദ്രൻ
രഞ്ജിത്ത്
രഞ്ജിത്ത്
ഗോവൻ ചലച്ചിത്രോത്സവത്തിൽ ഇന്ത്യൻ പനോരമയിലേക്ക് തെരെഞ്ഞെടുത്തു.
2006
പളുങ്ക്
മോനിച്ചൻ
ബ്ലെസി
ബ്ലെസി
ഫിലിം ക്രിട്ടിക്സ് പുരസ്കാരം ലഭിച്ച ചിത്രം.
കറുത്ത പക്ഷികൾ
മുരുകൻ
കമൽ
കമൽ
മികച്ച നടനുള്ള ഫിലിംഫെയർ പുരസ്കാരം ലഭിച്ചു.
പോത്തൻ വാവ
പോത്തൻ വാവ
ജോഷി
ബെന്നി
ഭാർഗവചരിതം മൂന്നാം ഖണ്ഡം
കറന്റ് ഭാർഗവൻ
ജോമോൻ
ശ്രീനിവാസൻ
പ്രജാപതി
ദേവർമഠം നാരായണൻ
രഞ്ജിത്ത്
രഞ്ജിത്ത്
ബൽറാം v/s താരാദാസ്
ബൽറാം, താരാദാസ്
ഐ.വി. ശശി
ടി. ദാമോദരൻ , എസ്.എൻ. സ്വാമി
ഇരട്ട വേഷം. അതിരാത്രത്തിന്റേയും ഇൻസ്പെക്ടർ ബൽറാമിന്റേയും സംയോജിത തുടർച്ച.
തുറുപ്പുഗുലാൻ
ഗുലാൻ കുഞ്ഞുമോൻ
ജോണി ആന്റണി
ഉദയകൃഷ്ണ-സിബി കെ. തോമസ്
2005
ബസ് കണ്ടക്ടർ
സക്കീർ ഹുസൈൻ (കുഞ്ഞാക്ക)
വി.എം. വിനു
ടി.എ. റസാക്ക്
രാജമാണിക്യം
രാജമാണിക്യം (ബെല്ലാരി രാജ)
അൻവർ റഷീദ്
ടി.എ. ഷാഹിദ്
നേരറിയാൻ സിബിഐ
സേതുരാമയ്യർ
കെ. മധു
എസ്.എൻ. സ്വാമി
രാപ്പകൽ
കൃഷ്ണൻ
കമൽ
ടി.എ. റസാക്ക്
തസ്ക്കരവീരൻ
അറക്കൽ ബേബി
പ്രമോദ് പപ്പൻ
ഡെന്നിസ് ജോസഫ്
തൊമ്മനും മക്കളും
ശിവൻ
ഷാഫി
ബെന്നി
വർഷം
ചിത്രം
കഥാപാത്രം
സംവിധാനം
രചന
കുറിപ്പുകൾ
1983
പാലം
എം. കൃഷ്ണൻ നായർ
ഹസ്സൻ , ഷെറീഫ്
[ 2]
ഈറ്റില്ലം
ശിവൻ
ഫാസിൽ
ഫാസിൽ
1983 മാർച്ച് 23ന് പ്രദർശനശാലകളിലെത്തി.[ 3]
ആദാമിന്റെ വാരിയെല്ല്
കെ.ജി. ജോർജ്ജ്
കെ.ജി. ജോർജ്ജ് , കള്ളിക്കാട് രാമചന്ദ്രൻ
[ 4]
അമേരിക്ക അമേരിക്ക
ഐ.വി. ശശി
ടി. ദാമോദരൻ
[ 5]
അസ്ത്രം
പി.എൻ. മേനോൻ
പി.എൻ. മേനോൻ , ജോൺ പോൾ
[ 6]
ചക്രവാളം ചുവന്നപ്പോൾ
ശശികുമാർ
ഡോക്ടർ പവിത്രൻ
[ 7]
ചങ്ങാത്തം
ഭദ്രൻ
ഭദ്രൻ
[ 8]
കൂലി
അശോക് കുമാർ
പ്രിയദർശൻ , കൊല്ലം ഗോപി
[ 9]
എന്റെ കഥ
പി.കെ. ജോസഫ്
ഡോക്ടർ പവിത്രൻ
[ 10]
ഗുരുദക്ഷിണ
ബേബി
വിജയൻ
[ 11]
ഹിമവാഹിനി
പി.ജി. വിശ്വംഭരൻ
തോപ്പിൽ ഭാസി
[ 12]
ഇനിയെങ്കിലും
ഐ.വി. ശശി
ടി. ദാമോദരൻ
[ 13]
കാട്ടരുവി
ശശികുമാർ
മനു, ആർ.എം. നായർ
[ 14]
കിന്നാരം
സത്യൻ അന്തിക്കാട്
ഡോക്ടർ ബാലകൃഷ്ണൻ
മമ്മൂട്ടി അതിഥി താരമായിരുന്നു.[ 15]
കൊടുങ്കാറ്റ്
ജോഷി
കൊച്ചിൻ ഹനീഫ , പാപ്പനംകോട് ലക്ഷ്മണൻ
[ 16]
കൂടെവിടെ
ക്യാപ്റ്റൻ തോമസ്
പി. പത്മരാജൻ
പി. പത്മരാജൻ
മൂൺഗിൽ പൂക്കൾ by വാസന്തി[ 17] [ 18]
ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക്
കെ.ജി. ജോർജ്
കെ.ജി. ജോർജ്
[ 19]
മണിയറ
എം. കൃഷ്ണൻ നായർ
മൊയ്തു പടിയത്ത്
[ 20]
മനസ്സൊരു മഹാസമുദ്രം
പി.കെ. ജോസഫ്
കാനം ഇ.ജെ.
[ 21]
മറക്കില്ലൊരിക്കലും
ഫാസിൽ
ഫാസിൽ
[ 22]
നാണയം
ഐ.വി. ശശി
ടി. ദാമോദരൻ
[ 23]
നദി മുതൽ നദി വരെ
വിജയാനന്ദ്
പ്രിയദർശൻ , പാപ്പനംകോട് ലക്ഷ്മണൻ
[ 24]
ഒന്നു ചിരിക്കൂ
പി.ജി. വിശ്വംഭരൻ
ഷീല, ജോൺ പോൾ
[ 25]
ഒരു മാടപ്രാവിന്റെ കഥ
ആലപ്പി അഷറഫ്
ആലപ്പി അഷറഫ്
[ 26]
ഒരു മുഖം പല മുഖം
പി.കെ. ജോസഫ്
മണിമാരൻ , ഷെറീഫ്
.[ 27]
ഒരു സ്വകാര്യം
ഹരികുമാർ
ഹരികുമാർ
[ 28]
പിൻനിലാവ്
പി.ജി. വിശ്വംഭരൻ
സി. രാധാകൃഷ്ണൻ
[ 29]
പ്രതിജ്ഞ
പി.എൻ. സുന്ദരം
മേലാറ്റൂർ രവിവർമ്മ , കലൂർ ഡെന്നീസ്
[ 30]
രചന
മോഹൻ
ആന്റണി ഈസ്റ്റ്മാൻ , ജോൺ പോൾ
[ 31]
രുഗ്മ
പി.ജി. വിശ്വംഭരൻ
ചന്ദ്രകല എസ്. കമ്മത്ത് , തോപ്പിൽ ഭാസി
[ 32]
സാഗരം ശാന്തം
പി.ജി. വിശ്വംഭരൻ
സാറാ തോമസ് , ജോൺ പോൾ
[ 33]
സന്ധ്യയ്ക്കു വിരിഞ്ഞ പൂവ്
പി.ജി. വിശ്വംഭരൻ
പി.ആർ. ശ്യാമള , തോപ്പിൽ ഭാസി
[ 34]
ശേഷം കാഴ്ചയിൽ
ബാലചന്ദ്രമേനോൻ
ബാലചന്ദ്രമേനോൻ
[ 35]
വിസ
ബാലു കിരിയത്ത്
എൻ.പി. അബു , ബാലു കിരിയത്ത്
[ 36]
1982
തീരം തേടുന്ന തിര
എ. വിൻസെന്റ്
ശാരംഗപാണി
ആ രാത്രി
ബാലു
ജോഷി
കലൂർ ഡെന്നീസ്
[ 37]
ഇന്നല്ലെങ്കിൽ നാളെ
ഐ.വി. ശശി
ബലൂൺ
രവി ഗുപ്തൻ
ടി.വി. കൊച്ചുബാവ
1982 ജനുവരി 8നു പ്രദർശനത്തിനെത്തി.
ആ ദിവസം
എം. മണി
ജഗതി എൻ.കെ. ആചാരി
1982 നവംബർ 26നു പ്രദർശനശാലകളിലെത്തി.
അമൃതഗീതം
ബേബി
പുഷ്പനാഥ്
1982 ഒക്ടോബർ 1നു പ്രദർശനത്തിനെത്തി.
ചമ്പൽക്കാട്
കെ.ജി. രാജശേഖരൻ
കൊല്ലം ഗോപി
ചിരിയോചിരി
സിനിമാനടൻ മമ്മൂട്ടി
ബാലചന്ദ്രമേനോൻ
ബാലചന്ദ്രമേനോൻ
ഈ നാട്
ഐ.വി. ശശി
ടി. ദാമോദരൻ
എന്തിനോ പൂക്കുന്ന പൂക്കൾ
ഗോപിനാഥ് ബാബു
ഷെറീഫ്
പൂവിരിയും പുലരി
ജി. പ്രേംകുമാർ
ജി. പ്രേംകുമാർ , പാപ്പനംകോട് ലക്ഷ്മണൻ
പോസ്റ്റുമോർട്ടം
ശശികുമാർ
പുഷ്പരാജൻ , ഡോക്ടർ പവിത്രൻ
ശരവർഷം
രാജശേഖരൻ
ബേബി
സുനിൽകുമാർ
സിന്ദൂരസന്ധ്യയ്ക്ക് മൗനം
ഐ.വി. ശശി
ഡോക്ടർ ബാലകൃഷ്ണൻ
തടാകം
ഐ.വി. ശശി
ടി. ദാമോദരൻ
1982 ജനുവരി 1നു പ്രദർശനത്തി.
വീട്
രാജശേഖര മേനോൻ
റഷീദ് കരാപ്പുഴ
ഷെറീഫ്
വിധിച്ചതും കൊതിച്ചതും
ടി.എസ്. മോഹൻ
ടി.എസ്. മോഹൻ
യവനിക
ജേക്കബ്ബ് ഈരാളി
കെ.ജി. ജോർജ്ജ്
എസ്.എൽ. പുരം സദാനന്ദൻ
1981
അഹിംസ
വാസു
ഐ.വി. ശശി
ടി. ദാമോദരൻ
ഒരു തിര പിന്നെയും തിര
ജയദേവൻ
പി.ജി. വിശ്വംഭരൻ
ഡോക്ടർ പവിത്രൻ
ഊതിക്കാച്ചിയ പൊന്ന്
തൊമ്മൻകുട്ടി
പി.കെ. ജോസഫ്
ജോൺ ആലുങ്കൽ , ഡോക്ടർ പവിത്രൻ
സ്ഫോടനം
തങ്കപ്പൻ
പി.ജി. വിശ്വംഭരൻ
ഷെറീഫ്
തൃഷ്ണ
ദാസ്
ഐ.വി. ശശി
എം.ടി. വാസുദേവൻ നായർ
1981 ഒക്ടോബർ 30ന് തിയേറ്ററുകളിലെത്തി.
മുന്നേറ്റം
ശ്രീകുമാരൻ തമ്പി
ശ്രീകുമാരൻ തമ്പി
വർഷം
ചിത്രം
കഥാപാത്രം
സംവിധാനം
തിരക്കഥ
കുറിപ്പുകൾ
2012
ശിക്കാരി
അഭിജിത്ത് / അരുണ
അഭയ് സിംഹ
അഭയ് സിംഹ
കന്നഡയിലും മലയാളത്തിലും ഒരേ സമയം പുറത്തിറങ്ങി.