ഷാഫി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മലയാളചലച്ചിത്രരംഗത്തെ ഒരു സംവിധായകനാണ് ഷാഫി. സംവിധാനജോഡികളായ റാഫി മെക്കാർട്ടിനിലെ റാഫിയുടെ സഹോദരൻ കൂടിയാണ് ഷാഫി.

സംവിധാനം ചെയ്ത ചിത്രങ്ങൾ[തിരുത്തുക]

No. വർഷം സിനിമ അഭിനയിച്ചവർ രചന
1 2001 വൺ മാൻ ഷോ ജയറാം, ലാൽ, സംയുക്ത വർമ്മ റാഫി മെക്കാർട്ടിൻ
2 2002 കല്യാണരാമൻ ദിലീപ്, നവ്യ നായർ, ലാൽ, കുഞ്ചാക്കോ ബോബൻ ബെന്നി പി നായരമ്പലം
3 2003 പുലിവാൽ കല്യാണം ജയസൂര്യ, കാവ്യ മാധവൻ, ലാൽ, ലാലു അലക്സ്, സലിം കുമാർ ഉദയകൃഷ്ണ-സിബി കെ. തോമസ്
4 2005 തൊമ്മനും മക്കളും മമ്മൂട്ടി, ലയ, ലാൽ, രാജൻ പി ദേവ് ബെന്നി പി നായരമ്പലം
5 2005 മജാ വിക്രം, അസിൻ, പശുപതി, വടിവേലു വിജി രാധിക
6 2007 മായാവി മമ്മൂട്ടി, ഗോപിക, സുരാജ് വെഞ്ഞാറമൂട്, മനോജ് കെ ജയൻ റാഫി മെക്കാർട്ടിൻ
7 2007 ചോക്കലേറ്റ് പൃഥിരാജ്, റോമ, ജയസൂര്യ, സലിം കുമാർ, സംവൃത സുനിൽ സച്ചി-സേതു
8 2008 ലോലിപോപ്പ് പൃഥിരാജ്, റോമ, കുഞ്ചാക്കോ ബോബൻ, സലിം കുമാർ, ഭാവന ബെന്നി പി നായരമ്പലം
9 2009 ചട്ടമ്പിനാട് മമ്മൂട്ടി, ലക്ഷ്മി റായ്, വിനു മോഹൻ, സലിം കുമാർ, സിദ്ദിഖ്, മനോജ് കെ ജയൻ ബെന്നി പി നായരമ്പലം
10 2010 മേരിക്കുണ്ടൊരു കുഞ്ഞാട് ദിലീപ്, ഭാവന, ബിജു മേനോൻ, സലിം കുമാർ, വിജയരാഘവൻ ബെന്നി പി നായരമ്പലം
11 2011 മേക്കപ്പ്മാൻ ജയറാം, ഷീല, സിദ്ദിഖ്, കല്പന സച്ചി-സേതു
12 2011 വെനീസിലെ വ്യാപാരി മമ്മൂട്ടി, കാവ്യ മാധവൻ, പൂനം ബജ്വ, ജെയിംസ് ആൽബർട്ട്
"https://ml.wikipedia.org/w/index.php?title=ഷാഫി&oldid=2785506" എന്ന താളിൽനിന്നു ശേഖരിച്ചത്