ഉള്ളടക്കത്തിലേക്ക് പോവുക

ഒരു പഴയ ബോംബ് കഥ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഒരു പഴയ ബോബ് കഥ
Theatrical release poster
സംവിധാനംഷാഫി
തിരക്കഥബിഞ്ജു ജോസഫ്
ഷാഫി,
സുനിൽ കർമ
Story byബിഞ്ജു ജോസഫ്
br> സുനിൽ കർമ
നിർമ്മാണംആല്വിൻ ആന്റണീ,
ജിജോ കാവനാൽ,
ശ്രീജിത് രാമചന്ദ്രൻ,
Dr. സക്കറിയ തോമസ്
അഭിനേതാക്കൾബിപിൻ ജോർജ്
പ്രയാഗ മാർട്ടിൻ
ഹരീഷ് കണാരൻ
ഛായാഗ്രഹണംവിനോദ് ഇല്ലമ്പള്ളി
സംഗീതംഅരുൺ രാജ്
നിർമ്മാണ
കമ്പനി
യുനൈറ്റദ് ഗ്ലോബൽ മീഡിയ എന്റർറ്റൈന്മെന്റ്സ്
റിലീസ് തീയതി
20 Jul 2018
രാജ്യംIndia
ഭാഷMalayalam

ബിഞ്ജു ജോസഫ്, ഷാഫി, സുനിൽ കർമ കഥയെഴുതി, തിരക്കഥ, സംഭാഷണം എന്നിവ രചിച്ച് ഷാഫി, സംവിധാനം ചെയ്ത് 2018ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഒരു പഴയ ബോബ് കഥ[1]. ഒരു മുഴുനീള ഹാസ്യചിത്രം എന്ന നിലക്ക് ഈ ചിത്രം വിജയിച്ചു.[2][3] ഹരീഷ കണാരൻ, പ്രയാഗ എന്നിവർ പ്രധാന കഥാപത്രങ്ങളായി. ബോക്സ് ഓഫീസിൽ ഈ ചിത്രം വിജയമായിരുന്നു. 101 ദിവസത്തിലേറെ ഈ ചിത്രം തീയേറ്ററിൽ പ്രദർശിപ്പിച്ചു. [4][5][6][7]

കഥാതന്തു

[തിരുത്തുക]

വികലാംഗനായ ഒരു യുവാവിന്റെ ശക്തിയുടെയും ദൗർബല്യങ്ങളൂം തമ്മിലുള്ള പോരാണ് ഈ സിനിമ. നർമ്മത്തിൽ ചാലിച്ച് ഈ കഥ പറയുന്നു. വികലാംഗനായ ശ്രീ ഒരു എഞ്ചിൻ മെക്കാനിക് ആണ് അവൻ അച്ഛന്റെ ഓപ്പറേഷനു കാശ് സംഘടിപ്പിച്ച് വരുമ്പോൾ എസ് ഐ തടയുന്നു. കാര്യം പറഞ്ഞിട്ടും മനസ്സിലാകാത്ത രാജേന്ദ്രൻ എസ് ഐയുമായി ഇയാൾ ഉടക്കുന്നു. മുടന്തനായ അയാൾ എത്തിയപ്പോഴെക്കും അച്ഛൻ മരിക്കുന്നു. എസ് ഐ അയാളെ രഹസ്യമായി മർദ്ദിക്കുന്നു. ഒരു ബോബ് വെച്ച എസ് ഐ യെ കൊല്ലൻ ശ്രമിച്ചെങ്കിലും പാഴാകുന്നു. നാട്ടിലുള്ള മാവോഭീഷണി ഉപയോഗിച്ച് രഹസ്യമായി വനത്തിൽ വച്ച രാജെന്ദ്രന്റെ ആക്രമിക്കുകയും പരസ്യമായി അയാളെ രക്ഷിച്ചവേഷം കെട്ടുകയും ചെയ്യുന്നു. അതുവരെ ശരിയാകാതിരുന്ന പ്രണയമോഹം അച്ഛന്റെ രക്ഷകൻ എന്ന നിലക്ക ശ്രുതി അംഗീകരിക്കുന്നു.

താരനിര[8]

[തിരുത്തുക]
ക്ര.നം.താരംവേഷം
1ബിബിൻ ജോർജ്ജ്ശ്രീകുട്ടൻ
2ഹരീഷ് കണാരൻഓണറ ഭവ്യൻ
3പ്രയാഗ മാർട്ടിൻശ്രുതി
4കലാഭവൻ ഷാജോൺ എസ് ഐ രാജേന്ദ്രൻ
ഹരിശ്രീ അശോകൻകുമാരൻ ആശാൻ
5ബിജുക്കുട്ടൻ ശശി
6ദിനേശ് പ്രഭാകർപോലീസ്
7വിജയരാഘവൻപാലത്തറ ജോസഫ്
8ബാലചന്ദ്രൻ ചുള്ളിക്കാട്രോഹിത് ഷെട്ടി
9ഇന്ദ്രൻസ്മോഹൻ (ശ്രീയുടെ അച്ഛൻ)
10കലാഭവൻ ഹനീഫ്പോലീസ്
11സോഹൻ സീനുലാൽ
12കുളപ്പുള്ളി ലീലഭവ്യന്റെ അമ്മ
13സേതുലക്ഷ്മി
14സുനിൽ സുഖദചാക്കോ
15പൊന്നമ്മ ബാബുമോളിക്കുട്ടി ജോസഫ്
16ബിജു എഴുപുന്ന
17നാരായണൻകുട്ടിവക്കീൽ
18സന്തോഷ് കീഴാറ്റൂർബ്രാഞ്ച് സിക്രട്ടറി
19വിഷ്ണു ഉണ്ണികൃഷ്ണൻഉണ്ണീ
20ഷഫീർ റഹ്മാൻ
21ആനിഗംഗ

പാട്ടരങ്ങ്[9]

[തിരുത്തുക]

ഗാനങ്ങൾ : ബി.കെ. ഹരിനാരായണൻ
അജീഷ് ദാസൻ
ഈണം : അരുൺ രാജ്

നമ്പർ.പാട്ട്പാട്ടുകാർരചനരാഗം
1ഹാലു ഹാലുഅഫ്‌സൽഅജീഷ് ദാസൻ [[ ]]
2മഴവില്ലിൻ മേഘത്തോപ്പിൽആർ ജെ അമൻ ഭൈമി ഹരി കൊട്ടിയൂർ[[ ]]
3മൂവാണ്ടൻ മാഞ്ചോട്ടിൽവിനീത്‌ ശ്രീനിവാസൻ ബി.കെ. ഹരിനാരായണൻ [[ ]]
4ഒരു ബോംബ് സോങ്ങ്അരുൺ രാജ്അജീഷ് ദാസൻ [[ ]]

റിലീസ്

[തിരുത്തുക]

ഒരു പഴയ ബോബ് കഥ(2018) 2018 ജൂലൈ 20നു റിലീസ് ആയി.[10]

  1. "ഒരു പഴയ ബോബ് കഥ(2018)". www.m3db.com. Retrieved 2018-08-18.
  2. "ഒരു പഴയ ബോബ് കഥ(2018)". moviebuff.com. Retrieved 2018-07-21.
  3. "Oru Pazhaya Bomb Kadha Movie Review {3.0/5}: Critic Review of Oru Pazhaya Bomb Kadha by Times of India". timesofindia.indiatimes.com. Retrieved 2018-07-21.
  4. ടി. നിർമൽകുമാർ. "പാഴായ ബോംബ് കഥ| Movie Rating : 1/5 | oru pazhaya bomb kadha review shafi bibin george prayaga martin". mathrubhumi.com. Archived from the original on 2018-07-21. Retrieved 2018-07-21.
  5. "Review : 'Oru Pazhaya Bomb Kadha' review: Lowbrow comedy (2018)". sify.com. Archived from the original on 2018-07-21. Retrieved 2018-07-21.
  6. "'Oru Pazhaya Bomb Katha' movie review: A stale comedy fit for the '90s". The New Indian Express. Retrieved 2018-07-21.
  7. "Oru Pazhaya Bomb Kadha: a novel revenge saga | Oru Pazhaya Bomb Kadha review | Oru Pazhaya Bomb Kadha movie | Bibin George | Prayaga Martin". english.manoramaonline.com. Retrieved 2018-07-21.
  8. "ഒരു പഴയ ബോബ് കഥ(2018)". malayalachalachithram. Retrieved 2018-07-04. {{cite web}}: Cite has empty unknown parameter: |1= (help)
  9. "ഒരു പഴയ ബോബ് കഥ(2018)". മലയാളസംഗീതം ഇൻഫൊ. Retrieved 2018-07-04. {{cite web}}: Cite has empty unknown parameter: |5= (help)[പ്രവർത്തിക്കാത്ത കണ്ണി]
  10. "Oru Pazhaya Bomb Kadha (2018) - Release Info". IMDb. Retrieved 2018-07-21.
"https://ml.wikipedia.org/w/index.php?title=ഒരു_പഴയ_ബോംബ്_കഥ&oldid=4571223" എന്ന താളിൽനിന്ന് ശേഖരിച്ചത്