സുനിൽ സുഖദ
Jump to navigation
Jump to search
സുനിൽ സുഖദ | |
---|---|
തൊഴിൽ | ചലച്ചിത്രനടൻ നാടക നടൻ |
ഒരു മലയാളചലച്ചിത്രനടനാണ് സുനിൽ സുഖദ.
ജീവിത രേഖ[തിരുത്തുക]
തൃശൂർ പൂത്തോൾ സ്വദേശിയാണ്. സിഎംഎസ് സ്കൂളിലും കേരളവർമ കോളജിലും പഠിച്ചു. രംഗചേതനയുടെ സൺഡേ തിയറ്ററിന്റെ ഭാഗമായി പ്രവർത്തിച്ചു. ലെനിൻ രാജേന്ദ്രന്റെ മകരമഞ്ഞിലും രാത്രിമഴയിലും സഹസംവിധായകനായി.
അഭിനയിച്ച ചിത്രങ്ങൾ[തിരുത്തുക]
വർഷം | ചലച്ചിത്രം | സംവിധായകൻ |
---|---|---|
2011 | ചാപ്പാ കുരിശ് | സമീർ താഹിർ |
2012 | തൽസമയം ഒരു പെൺകുട്ടി | ടി.കെ. രാജീവ് കുമാർ |
2012 | ഉസ്താദ് ഹോട്ടൽ | അൻവർ റഷീദ് |
2012 | ബാച്ച്ലർ പാർട്ടി | അമൽ നീരദ് |
2012 | തീവ്രം | രൂപേഷ് പീതാംബരൻ |
2012 | മാറ്റിനി | അനീഷ് ഉപാസന |
2012 | ആമേൻ | ലിജോ ജോസ് പെല്ലിശ്ശേരി |
2012 | ഇമ്മാനുവൽ | ലാൽ ജോസ് |
2013 | ഓഗസ്റ്റ് ക്ലബ്ബ് | കെ.ബി. വേണു |
2018 | ചന്ദ്രഗിരി | മോഹൻ കുപ്ലേരി |
2018 | പഞ്ചവർണ്ണതത്ത | രമേഷ് പിഷാരടി |
2018 | ലോലൻസ് | സലിംബാബ |
2018 | വികടകുമാരൻ | ബോബൻസാമുവൽ |