മിയ ജോർജ്ജ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മിയ ജോർജ്ജ്
Actress Miya George.jpg
ജനനം
ജിമി ജോർജ്ജ്

(1992-01-28) 28 ജനുവരി 1992 (പ്രായം 27 വയസ്സ്)
തൊഴിൽനടി, നർത്തകി, മോഡൽ
സജീവം2010-നിലവിൽ
മാതാപിതാക്കൾ(s)ജോർജ്ജ്, മിനി

മലയാളചലച്ചിത്ര സീരിയൽ നടിയാണ് മിയ ജോർജ്ജ് എന്നറിയപ്പെടുന്ന ജിമി ജോർജ്ജ്.[1] മുംബൈയിൽ ജനിച്ചുവളർന്ന മിയ പരസ്യച്ചിത്രങ്ങിളിലാണ് ആദ്യമഭിനയിച്ചത് പിന്നിട് അൽഫോൺസാമ്മ എന്ന ടെലിവിഷൻ പരമ്പരയിൽ മാതാവിന്റെ വേഷം ചേയ്തു.[1]

ചലച്ചിത്രങ്ങൾ[തിരുത്തുക]

സൂചന
Films that have not yet been released നിർമ്മാണത്തിലിരിക്കുന്ന ചിത്രങ്ങളെ സൂചിപ്പിക്കുന്നു.
വർഷം ചലച്ചിത്രം കഥാപാത്രം കുറിപ്പ്
2010 ഒരു സ്മോൾ ഫാമിലി മണിക്കുട്ടി Credited as Gimi George
2011 ഡോക്ടർ ലവ് എബിന്റെ കൂട്ടുകാരി
2012 ഈ അടുത്ത കാലത്ത് ഷൈലജ
നവാഗതർക്ക് സ്വാഗതം എൽസ ആദ്യ പ്രധാന കഥപാത്രം
ചേട്ടായീസ് മെർളിൻ
2013 റെഡ് വൈൻ ദീപ്തി
മെമ്മറീസ് വർഷ മാത്യൂസ്
വിശുദ്ധൻ സോഫി
2014 സലാം കാശ്മീർ സുജ/ലീന
എട്ടേകാൽ സെക്കന്റ് നീതു
മിസ്റ്റർ ഫ്രോഡ് സരസ്വതി
ഹായ് അയാം ടോണി ടീന
അമര കാവ്യം കാർത്തിക തമിഴ് ചലച്ചിത്രം
നയന നയനയുടെ അമ്മ
കസിൻസ് ആൻ
2015 32-ാം അദ്ധ്യായം 23-ാം വാക്യം ആൻ/ലൂസിയ
ഇൻട്രു നേട്രു നാളൈ അനു തമിഴ് ചലച്ചിത്രം
മേക്ക് എ വിഷ് ജെസിക്ക ഹ്രസ്വചിത്രം
മാന്ത്രികത്തൂവൽ സെറീന ഹ്രസ്വചിത്രം
അനാർക്കലി ഡോക്ടർ ഷെറിൻ ജോർജ്ജ്
2016 പാവാട സിനിമോൾ
ഹലോ നമസ്തെ അന്ന
വള്ളീം തെറ്റി പുള്ളീം തെറ്റി ശ്രീകല
വെട്രിവേൽ ജനനി തമിഴ് ചലച്ചിത്രം
ഒരു നാൾ കൂത്ത് ലക്ഷ്മി തമിഴ് ചലച്ചിത്രം
2017 ദ സ്രേറ്റ് ഫാദർ ഡോക്ടർ സൂസൻ
റം Thulasi തമിഴ് ചലച്ചിത്രം
യാമൻ അഞ്ജന/അഗല്യ തമിഴ് ചലച്ചിത്രം
ബോബി മരിയ
ഷെർലക് ടോംസ് ഷൈനി മാട്ടുമ്മേൽ
ഉൻഗരാല രാംബാബു സാവിത്രി തമിഴ് ചലച്ചിത്രം
പെല്ലി റോജു ലക്ഷ്മി തമിഴ് ചലച്ചിത്രം
2018 ഇര കാത്തു
പരോൾ നിർമ്മാണത്തിൽ
തൊട്ടാവാടി നിർമ്മാണത്തിൽ
ഒരു കുട്ടനാടൻ ബ്ലോഗ് നിർമ്മാണത്തിൽ
"എന്റെ മെഴുതിരി അത്താഴങ്ങൾ" മെഴുകുതിരിനിർമ്മാണം നിർമ്മാണത്തിൽ

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മിയ_ജോർജ്ജ്&oldid=3086769" എന്ന താളിൽനിന്ന് ശേഖരിച്ചത്