Jump to content

വിശുദ്ധൻ (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Vishudhan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വിശുദ്ധൻ
സംവിധാനംവൈശാഖ്
നിർമ്മാണംആന്റോ ജോസഫ്
രചനവൈശാഖ്
അഭിനേതാക്കൾ
സംഗീതംഗോപി സുന്ദർ
ഛായാഗ്രഹണംഷെഹ്‌നാദ് ജലാൽ
ചിത്രസംയോജനംമഹേഷ് നാരായണൻ
റിലീസിങ് തീയതി2013 നവംബർ 22
രാജ്യംഇന്ത്യ
ഭാഷമലയാളം

വൈശാഖ് രചനയും സംവിധാനവും നിർവ്വഹിച്ച് 2013-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് വിശുദ്ധൻ. കുഞ്ചാക്കോ ബോബൻ, മിയ ജോർജ്ജ് എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്.തൊടുപുഴയിലും സമീപ സ്ഥലങ്ങളിലുമാണ് സിനിമയുടെ ചിത്രീകരണം.[1]

അഭിനേതാക്കൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "Kunchacko Boban in 'Vishudhan'". www.sify.com. Archived from the original on 7 October 2013. Retrieved 9 August 2022.
"https://ml.wikipedia.org/w/index.php?title=വിശുദ്ധൻ_(ചലച്ചിത്രം)&oldid=3771985" എന്ന താളിൽനിന്ന് ശേഖരിച്ചത്