വിശുദ്ധൻ (ചലച്ചിത്രം)
വിശുദ്ധൻ | |
---|---|
![]() | |
സംവിധാനം | വൈശാഖ് |
നിർമ്മാണം | ആന്റോ ജോസഫ് |
രചന | വൈശാഖ് |
അഭിനേതാക്കൾ | |
സംഗീതം | ഗോപി സുന്ദർ |
ഛായാഗ്രഹണം | ഷെഹ്നാദ് ജലാൽ |
ചിത്രസംയോജനം | മഹേഷ് നാരായണൻ |
റിലീസിങ് തീയതി | 2013 നവംബർ 22 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വൈശാഖ് രചനയും സംവിധാനവും നിർവ്വഹിച്ച് 2013-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് വിശുദ്ധൻ. കുഞ്ചാക്കോ ബോബൻ, മിയ ജോർജ്ജ് എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്.തൊടുപുഴയിലും സമീപ സ്ഥലങ്ങളിലുമാണ് സിനിമയുടെ ചിത്രീകരണം.[1]
അഭിനേതാക്കൾ[തിരുത്തുക]
- കുഞ്ചാക്കോ ബോബൻ – സണ്ണി
- മിയ ജോർജ്ജ് – സെഫി
അവലംബം[തിരുത്തുക]
- ↑ "Kunchacko Boban in 'Vishudhan'". www.sify.com. മൂലതാളിൽ നിന്നും 7 October 2013-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 9 August 2022.