വൺമാൻഷോ
ദൃശ്യരൂപം
| വൺമാൻ ഷോ | |
|---|---|
| സംവിധാനം | ഷാഫി |
| തിരക്കഥ | റാഫി മെക്കാർട്ടിൻ |
| Story by | റാഫി മെക്കാർട്ടിൻ |
| നിർമ്മാണം | ഗിരീഷ് വൈക്കം |
| അഭിനേതാക്കൾ | ജയറാം ലാൽ കലാഭവൻ മണി സംയുക്ത വർമ്മ മന്യ |
| ഛായാഗ്രഹണം | ആനന്ദക്കുട്ടൻ |
| ചിത്രസംയോജനം | ഹരിഹരപുത്രൻ |
| സംഗീതം | സുരേഷ് പീറ്റേഴ്സ് |
| വിതരണം | ലാൽ റിലീസ് റാഫാ ഇന്റർനാഷണൽ |
റിലീസ് തീയതി | 2001 |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
ഷാഫിയുടെ സംവിധാനത്തിൽ ജയറാം, ലാൽ, കലാഭവൻ മണി, സംയുക്ത വർമ്മ, മന്യ എന്നിവർ പ്രധാനവേഷത്തിൽ അഭിനയിച്ച് 2001-ൽ പ്രദർശനത്തിനെത്തിയ ഒരു മലയാളചലച്ചിത്രമാണ് വൺമാൻഷോ. അശ്വതി ഫിലിംസിന്റെ ബാനറിൽ ഗിരീഷ് വൈക്കം നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം ലാൽ റിലീസ്, റാഫാ ഇന്റർനാഷണൽ എന്നിവർ ചേർന്നാണ് വിതരണം ചെയ്തത്. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് റാഫി മെക്കാർട്ടിൻ ആണ്.
അഭിനേതാക്കൾ
[തിരുത്തുക]| അഭിനേതാവ് | കഥാപാത്രം |
|---|---|
| ജയറാം | ജയകൃഷ്ണൻ |
| ലാൽ | ഹരിനാരായണൻ |
| കലാഭവൻ മണി | പൊന്നപ്പൻ |
| നരേന്ദ്രപ്രസാദ് | കെ.ആർ. മേനോൻ |
| ജനാർദ്ദനൻ | രവീന്ദ്രൻ |
| സലീം കുമാർ | ഭാസ്കരൻ |
| എൻ.എഫ്. വർഗ്ഗീസ് | ഡോ. നമ്പ്യാർ |
| ഇന്ദ്രൻസ് | അച്ചുതൻ |
| കൊച്ചിൻ ഹനീഫ | പ്രേം |
| മച്ചാൻ വർഗീസ് | പങ്കജാക്ഷൻ |
| ടി.പി. മാധവൻ | |
| കലാഭവൻ നവാസ് | ഷാജഹാൻ |
| രാമു | ജെയിലർ |
| സംയുക്ത വർമ്മ | രാധിക മേനോൻ |
| മന്യ | റസിയ |
| മങ്ക മഹേഷ് | |
| രാധിക | അശ്വതി |
സംഗീതം
[തിരുത്തുക]കൈതപ്രം ദാമോദരൻ നമ്പൂതിരി എഴുതിയ ഗാനങ്ങൾക്ക് സംഗീതസംവിധാനം നിർവ്വഹിച്ചത് സുരേഷ് പീറ്റേഴ്സ് ആണ്. പശ്ചാത്തലസംഗീതം കൊടുത്തത് രാജാമണി. ഗാനങ്ങൾ വിപണനം ചെയ്തത് സത്യം ഓഡിയോസ്.
- ഗാനങ്ങൾ
- പവിഴമലർ പെൺകൊടി : എം.ജി. ശ്രീകുമാർ, കെ.എസ്. ചിത്ര
- റോസാപ്പൂ റോസാപ്പൂ : എം.ജി. ശ്രീകുമാർ, കെ.എസ്. ചിത്ര
- കാശിത്തുമ്പ : ഉണ്ണികൃഷ്ണൻ, സ്വർണ്ണലത
- ആദ്യത്തെ : പി. ജയചന്ദ്രൻ
- രാക്കടമ്പിൽ : എം.ജി. ശ്രീകുമാർ, മനോ
- ഒരു മുളം : ശ്രീനിവാസ്, സുജാത മോഹൻ
- നീലരാവിൻ : എം.ജി. ശ്രീകുമാർ
- നിറമഴയിൽ : മനോ, സുജാത മോഹൻ, സുരേഷ് പീറ്റേഴ്സ്, കോറസ്
- കാശിത്തുമ്പപ്പൂവേ : ഉണ്ണികൃഷ്ണൻ
അണിയറ പ്രവർത്തകർ
[തിരുത്തുക]| അണിയറപ്രവർത്തനം | നിർവ്വഹിച്ചത് |
|---|---|
| ഛായാഗ്രഹണം | ആനന്ദക്കുട്ടൻ |
| ചിത്രസംയോജനം | ഹരിഹരപുത്രൻ |
| കല | ബോബൻ |
| ചമയം | സി.വി. സുദേവൻ |
| വസ്ത്രാലങ്കാരം | വേലായുധൻ കീഴില്ലം |
| നൃത്തം | കല |
| സംഘട്ടനം | ത്യാഗരാജൻ |
| പരസ്യകല | സാബു കൊളോണിയ |
| പ്രോസസിങ്ങ് | പ്രസാദ് കളർ ലാബ് |
| നിശ്ചല ഛായാഗ്രഹണം | സുനിൽ ഗുരുവായൂർ |
| എഫക്റ്റ്സ് | മുരുകേഷ് |
| വാർത്താപ്രചരണം | സൈമൺ ഇടപ്പള്ളി |
| നിർമ്മാണ നിർവ്വഹണം | ഉണ്ണി രൂപവാണി |
| മിക്സിങ്ങ് | രവി |
| വാതിൽപുറചിത്രീകരണം | വിശാഖ് ഔട്ട് ഡോർ യൂണിറ്റ് |
| ഓഫീസ് നിർവ്വഹണം | വിനോദ് കുമാർ |
| ലെയ്‌സൻ | വി.വി. രാധാകൃഷ്ണൻ |
| അസോസിയേറ്റ് കാമറാമാൻ | സഹീർ |
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]