Jump to content

മുരുകേഷ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലയാള സിനിമാ രംഗത്ത് എഫെക്റ്റ്സ് , ശബ്ദമിശ്രണം , ഡബ്ബിങ് എന്നീ രംഗത്ത് പ്രശസ്തനായ വ്യക്തിയാണ് മുരുകേഷ്'. 1985ൽസാജൻ സംവിധാനം ചെയ്ത ഉപഹാരം എന്ന സിനിമയിൽ എഫക്റ്റ്സ് കൈകാര്യം ചെയ്തിട്ടുള്ളത് മുരുകേഷ് ആണ്.[1]. പിന്നീട് കെ മധു പ്രിയദർശൻ സിബി മലയിൽ സത്യൻ അന്തിക്കാട് തുടങ്ങിയവരുടെ സിനിമകളിൽ ശബ്ദമിശ്രണം ചെയ്തു. പിന്നീട് അദ്ദേഹം മുരുകേഷ് ഓഡിയോ ലാബ് സ്ഥാപിച്ചു [2]. പിന്നീട് 400ലധികം ചിത്രങ്ങൾക്ക് ഇദ്ദേഹം ഇഫക്റ്റ്സ് കൈകാര്യം ചെയ്തിട്ടുണ്ട്.[3]

ചില ചിത്രങ്ങൾ

[തിരുത്തുക]
  1. ഉപഹാരം - 1985
  2. എന്നു നാഥന്റെ നിമ്മി - 1986
  3. ഗീതം - 1986
  4. മലരും കിളിയും - 1986
  5. ഇരുപതാം നൂറ്റാണ്ട് - 1987
  6. മൂന്നാംമുറ - 1988
  7. ആഗസ്റ്റ് 1- 1988
  8. മൂക്കില്ലാ രാജ്യത്ത്- 1991

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=മുരുകേഷ്&oldid=3641458" എന്ന താളിൽനിന്ന് ശേഖരിച്ചത്