മലരും കിളിയും

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മലരും കിളിയും
സംവിധാനംകെ. മധു
നിർമ്മാണംജഗൻ അപ്പച്ചൻ
രചനഎ,ആർ മുകേഷ്h
കലൂർ ഡെന്നീസ് (dialogues)
തിരക്കഥകലൂർ ഡെന്നീസ്
അഭിനേതാക്കൾമമ്മുട്ടി
മേനക
അംബിക
ലാലു അലക്സ്
സംഗീതംശ്യാം
ഛായാഗ്രഹണംആനന്ദക്കുട്ടൻ
ചിത്രസംയോജനംവി.പി കൃഷ്ണൻ
സ്റ്റുഡിയോജഗൻ പിക്ചേഴ്സ്
വിതരണംജഗൻ പിക്ചേഴ്സ്
റിലീസിങ് തീയതി
  • 11 ഏപ്രിൽ 1986 (1986-04-11)
രാജ്യംഭാരതം
ഭാഷമലയാളം

ജഗൻ പികചേർസിൻറെ ബാനറിൽ ജഗൻ അപ്പച്ചൻ നിർമ്മിച്ച് കെ. മധു സംവിധാനം ചെയ്ത് 1986 ൽ പുറത്തിറങ്ങിയ ഇന്ത്യൻ മലയാള ചിത്രമാണ് മലരും കിളിയും [1]. ഈ ചിത്രത്തിൽ മമ്മൂട്ടി, മേനക, അംബിക, ലാലു അലക്സ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. സിനിമയിലെ ഗാനങ്ങളുടെ സംഗീതം നിർവ്വഹിച്ചത് ശ്യാം ആണ്.[2] [3] [4]

അഭിനേതാക്കൾ[5][തിരുത്തുക]

ക്ര.നം. താരം വേഷം
1 മമ്മുട്ടി ബാലചന്ദ്രൻ
2 അംബിക തുളസി
3 ലാലു അലക്സ് രഞ്ജി
4 സുധ ചന്ദ്രൻ രേഖ
5 അടൂർ ഭാസി അമ്മാവൻ
6 ജോസ് പ്രകാശ് രാഘവൻ നായർ (അച്ഛൻ)
7 സോമൻ ഡോക്ടർ
8 കവിയൂർ പൊന്നമ്മ പത്മാവതിയമ്മ
9 ജഗതി ശ്രീകുമാർ സ്വാമി
10 സുകുമാരി
11 മേനക മായ
12 കുഞ്ചൻ അറ്റന്റർ
13 മാള അരവിന്ദൻ ദുഷ്യന്തൻ
14 ശങ്കരാടി
15 അഞ്ജലി
16 കനകലത
17 മീനാ കൃഷ്ണ
18 സുനിത ശർമ്മ

ഗാനങ്ങൾ[6][തിരുത്തുക]

ഗാനങ്ങൾ :കെ. ജയകുമാർ
ഈണം :ശ്യാം

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 "എൻ ജീവനിൽ" കെ ജെ യേശുദാസ്, വാണി ജയറാം
2 "കണ്ടു ഞാൻ കണ്ടു " കെ എസ് ചിത്ര, കൃഷ്ണചന്ദ്രൻ

പരാമർശങ്ങൾ[തിരുത്തുക]

  1. "മലരും കിളിയും (1986)". ഇന്ത്യൻ മൂവി ഡാറ്റാബേസ്. ശേഖരിച്ചത് 28 ജൂലൈ 2019. {{cite web}}: Cite has empty unknown parameter: |1= (help)
  2. "മലരും കിളിയും (1986)". www.malayalachalachithram.com. ശേഖരിച്ചത് 2014-10-07.
  3. "മലരും കിളിയും (1986)". malayalasangeetham.info. ശേഖരിച്ചത് 2014-10-07.
  4. "മലരും കിളിയും (1986)". spicyonion.com. ശേഖരിച്ചത് 2014-10-07.
  5. "മലരും കിളിയും (1986)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. ശേഖരിച്ചത് 28 ജൂലൈ 2019. {{cite web}}: Cite has empty unknown parameter: |1= (help)
  6. "മലരും കിളിയും (1986)". മലയാളസംഗീതം ഇൻഫൊ. ശേഖരിച്ചത് 28 ജൂലൈ 2019.

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

മലരും കിളിയും

"https://ml.wikipedia.org/w/index.php?title=മലരും_കിളിയും&oldid=3454130" എന്ന താളിൽനിന്ന് ശേഖരിച്ചത്