2 കൺട്രീസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
2 കൺട്രീസ്
ചലച്ചിത്രത്തിന്റെ പോസ്റ്റർ
സംവിധാനംഷാഫി
നിർമ്മാണംരഞ്ജിത്ത്
തിരക്കഥറാഫി
അഭിനേതാക്കൾദിലീപ്
മംമ്ത
സംഗീതംഗോപി സുന്ദർ
സ്റ്റുഡിയോരജപുത്ര വിഷ്വൽ മീഡിയ
റിലീസിങ് തീയതി
  • 25 ഡിസംബർ 2015 (2015-12-25)[1]
രാജ്യംഇന്ത്യ
ഭാഷമലയാളം
ബജറ്റ്8 കോടി (US$1.2 million)
സമയദൈർഘ്യം155 മിനിറ്റ്
ആകെ55 കോടി (US$8.6 million)[2]

റാഫിയുടെ തിരക്കഥയിൽ ഷാഫി സംവിധാനം ചെയ്ത് 2015ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് 2 കൺട്രീസ്.ദിലീപ്, മംത മോഹൻദാസ് തുടങ്ങിയവരാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. മുകേഷ്, അജു വർഗ്ഗീസ്, സുരാജ് വെഞ്ഞാറമൂട് , ജഗദീഷ്, ഇഷ തൽവാർ തുടങ്ങിയവരാണ് മറ്റ് പ്രധാനവേഷങ്ങൾ ചെയ്തിരിക്കുന്നത്[3].കൊച്ചിയിലും കാനഡയിലുമായിട്ടാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായത്.2015ലെ ക്രിസ്തുമസ് ദിനത്തിൽ പുറത്തിറങ്ങിയ 2 കൺട്രീസ് മികച്ച പ്രദർശനവിജയം നേടി[4][5].

അഭിനയിച്ചവർ[തിരുത്തുക]

സംഗീതം[തിരുത്തുക]

ഗോപി സുന്ദർ സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്ന 2 കൺട്രീസിലെ ഗാനങ്ങൾ രചിച്ചത് ഹരിനാരായണൻ, നാദിർഷ എന്നിവരാണ്. ഗാനങ്ങൾ എല്ലാം തന്നെ ചിത്രീകരിച്ചത് കാനഡയിൽവെച്ചായിരുന്നു[6].

# ഗാനംഗാനരചനപാടിയവർ ദൈർഘ്യം
1. "വെളുവെളുത്തൊരു പെണ്ണ്"  നാദിർഷഅഫ്സൽ 03:25
2. "ചെന്തെങ്ങിൻ ചാരത്ത്"  ഹരിനാരായണൻനജിം അർഷാദ് 04:05
3. "തന്നെ തന്നെ"  ഹരിനാരായണൻകാർത്തിക്, അഭയ ഹിരണ്മയി 04:54

ഇതു കൂടി കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Two Countries (Two Countries Malayalam Movie) - Malayalam Movie Reviews, Trailers, Wallpapers, Photos, Cast & Crew, Story & Synopsis. FilmiBeat (2015-12-25). Retrieved on 2016-01-01.
  2. "Two countries to create Collection Record". Kerala Kaumudi. 24 ഫെബ്രുവരി 2016. ശേഖരിച്ചത് 25 ഫെബ്രുവരി 2016.
  3. "Two Countries (2015) (Malayalam)". Nowrunning.com. Cite has empty unknown parameter: |1= (help)
  4. Two Countries review roundup: Comedy entertainer for Dileep and Mamta Mohandas fans. Ibtimes.co.in (2015-12-28). Retrieved on 2016 ജനുവരി 1.
  5. അഞ്ചുദിവസം കൊണ്ട് 10 കോടി വാരി ടു കൺട്രീസ്. Manoramanews.com. Retrieved on 2016-01-01.
  6. "'2 കൺട്രീസ് ' പ്രദർശനം ആരംഭിച്ചു". nowrunning.com. 2015 ഓഗസ്റ്റ് 24. Check date values in: |date= (help)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=2_കൺട്രീസ്&oldid=3272828" എന്ന താളിൽനിന്ന് ശേഖരിച്ചത്