മകരന്ദ് ദേശ്പാണ്ഡേ
ദൃശ്യരൂപം
മകരന്ദ് ദേശ്പാണ്ഡേ | |
---|---|
ജനനം | |
തൊഴിൽ | ചലച്ചിത്രനടൻ സംവിധായകൻ എഴുത്തുകാരൻ നിർമ്മാതാവ് |
പ്രമുഖ ചലച്ചിത്ര - നാടക നടനും സംവിധായകനും നിർമ്മാതാവുമാണ് മകരന്ദ് ദേശ്പാണ്ഡേ(ജനനം : 6 മാർച്ച് 1966).
ജീവിതരേഖ
[തിരുത്തുക]പതിനാറാം വയസ്സു മുതൽ നാടകവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാൻ ആരംഭിച്ചു. നാൽപ്പതോളം മുഴുനീളനാടകങ്ങൾ എഴുതി സംവിധാനംചെയ്തിട്ടുണ്ട്. "അൻശ്" എന്ന പേരിൽ നാടകക്കമ്പനി നടത്തുന്നുണ്ട്.[1] അഞ്ച് സിനിമകൾ സംവിധാനം ചെയ്തു. അഞ്ച് ഭാഷകളിലായി നാൽപ്പതോളം സിനിമകളിൽ അഭിനയിച്ചു. "ക്യോംകി സാസ് ഭി കഭി ബഹൂ ധീ" തുടങ്ങിയ ടെലിവിഷൻ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.[2]
അവലംബം
[തിരുത്തുക]- ↑ "Shah Rukh Bola.. is a film about faith: Director". NDTV Movies. 2010 November 18. Retrieved 2011 May 2.
{{cite news}}
: Check date values in:|accessdate=
and|date=
(help)[പ്രവർത്തിക്കാത്ത കണ്ണി] - ↑ സി ശ്രീകുമാർ (2013 മെയ് 5). "മകരന്ദ് ഇനിയും വരും റോൾ ചെറുതെങ്കിൽ". ദേശാഭിമാനി. Retrieved 2013 മെയ് 5.
{{cite news}}
: Check date values in:|accessdate=
and|date=
(help)[പ്രവർത്തിക്കാത്ത കണ്ണി]
പുറം കണ്ണികൾ
[തിരുത്തുക]- Interview Archived 2006-10-18 at the Wayback Machine.
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് Makrand Deshpande