തൊമ്മനും മക്കളും

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തൊമ്മനും മക്കളും
സംവിധാനം ഷാഫി
രചന ബെന്നി പി. നായരമ്പലം
അഭിനേതാക്കൾ മമ്മൂട്ടി
ലാൽ
രാജൻ പി. ദേവ്
സംഗീതം അലക്സ് പോൾ
ഗാനരചന കൈതപ്രം
റിലീസിങ് തീയതി 2005
രാജ്യം ഇന്ത്യ
ഭാഷ മലയാളം

തൊമ്മനും മക്കളും ഷാഫി സംവിധാനം നിർവഹിച്ച് 2005 ഇൽ പുറത്തിറങ്ങിയ മലയാളം ചലച്ചിത്രമാണ്. 2005 ലെ മലയാളത്തിലെ പണം വാരി പടമായിരുന്നു.

അഭിനേതാക്കൾ[തിരുത്തുക]

അഭിനേതാവ് കഥാപാത്രം
മമ്മൂട്ടി ശിവൻ
ലാൽ സത്യൻ
രാജൻ പി. ദേവ് തൊമ്മൻ

സംഗീതം[തിരുത്തുക]

ഇതിലെ ഗാനങ്ങൾ രചിച്ചത് കൈതപ്രവും ഈണം പകർന്നിരുന്നത് അലക്സ്‌ പോളും ആണ്.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=തൊമ്മനും_മക്കളും&oldid=2428985" എന്ന താളിൽനിന്നു ശേഖരിച്ചത്