Jump to content

വൺമാൻഷോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(വൺമാൻ ഷോ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വൺമാൻ ഷോ
സംവിധാനംഷാഫി
നിർമ്മാണംഗിരീഷ് വൈക്കം
കഥറാഫി മെക്കാർട്ടിൻ
തിരക്കഥറാഫി മെക്കാർട്ടിൻ
അഭിനേതാക്കൾജയറാം
ലാൽ
കലാഭവൻ മണി
സംയുക്ത വർമ്മ
മന്യ
സംഗീതംസുരേഷ് പീറ്റേഴ്സ്
ഗാനരചനകൈതപ്രം ദാമോദരൻ നമ്പൂതിരി
ഛായാഗ്രഹണംആനന്ദക്കുട്ടൻ
ചിത്രസംയോജനംഹരിഹരപുത്രൻ
വിതരണംലാൽ റിലീസ്
റാഫാ ഇന്റർനാഷണൽ
റിലീസിങ് തീയതി2001
രാജ്യംഇന്ത്യ
ഭാഷമലയാളം

ഷാഫിയുടെ സംവിധാനത്തിൽ ജയറാം, ലാൽ, കലാഭവൻ മണി, സംയുക്ത വർമ്മ, മന്യ എന്നിവർ പ്രധാനവേഷത്തിൽ അഭിനയിച്ച് 2001-ൽ പ്രദർശനത്തിനെത്തിയ ഒരു മലയാളചലച്ചിത്രമാണ് വൺമാൻഷോ. അശ്വതി ഫിലിംസിന്റെ ബാനറിൽ ഗിരീഷ് വൈക്കം നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം ലാൽ റിലീസ്, റാഫാ ഇന്റർനാഷണൽ എന്നിവർ ചേർന്നാണ് വിതരണം ചെയ്തത്. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് റാഫി മെക്കാർട്ടിൻ ആണ്.

അഭിനേതാക്കൾ

[തിരുത്തുക]
അഭിനേതാവ് കഥാപാത്രം
ജയറാം ജയകൃഷ്ണൻ
ലാൽ ഹരിനാരായണൻ
കലാഭവൻ മണി പൊന്നപ്പൻ
നരേന്ദ്രപ്രസാദ് കെ.ആർ. മേനോൻ
ജനാർദ്ദനൻ രവീന്ദ്രൻ
സലീം കുമാർ ഭാസ്കരൻ
എൻ.എഫ്. വർഗ്ഗീസ് ഡോ. നമ്പ്യാർ
ഇന്ദ്രൻസ് അച്ചുതൻ
കൊച്ചിൻ ഹനീഫ പ്രേം
മച്ചാൻ വർഗീസ് പങ്കജാക്ഷൻ
ടി.പി. മാധവൻ
കലാഭവൻ നവാസ് ഷാജഹാൻ
രാമു ജെയിലർ
സംയുക്ത വർമ്മ രാധിക മേനോൻ
മന്യ റസിയ
മങ്ക മഹേഷ്
രാധിക അശ്വതി

സംഗീതം

[തിരുത്തുക]

കൈതപ്രം ദാമോദരൻ നമ്പൂതിരി എഴുതിയ ഗാനങ്ങൾക്ക് സംഗീതസംവിധാനം നിർവ്വഹിച്ചത് സുരേഷ് പീറ്റേഴ്സ് ആണ്. പശ്ചാത്തലസംഗീതം കൊടുത്തത് രാജാമണി. ഗാനങ്ങൾ വിപണനം ചെയ്തത് സത്യം ഓഡിയോസ്.

ഗാനങ്ങൾ

അണിയറ പ്രവർത്തകർ

[തിരുത്തുക]
അണിയറപ്രവർത്തനം നിർ‌വ്വഹിച്ചത്
ഛായാഗ്രഹണം ആനന്ദക്കുട്ടൻ
ചിത്രസം‌യോജനം ഹരിഹരപുത്രൻ
കല ബോബൻ
ചമയം സി.വി. സുദേവൻ
വസ്ത്രാലങ്കാരം വേലായുധൻ കീഴില്ലം
നൃത്തം കല
സംഘട്ടനം ത്യാഗരാജൻ
പരസ്യകല സാബു കൊളോണിയ
പ്രോസസിങ്ങ് പ്രസാദ് കളർ ലാബ്
നിശ്ചല ഛായാഗ്രഹണം സുനിൽ ഗുരുവായൂർ
എഫക്റ്റ്സ് മുരുകേഷ്
വാർത്താപ്രചരണം സൈമൺ ഇടപ്പള്ളി
നിർമ്മാണ നിർവ്വഹണം ഉണ്ണി രൂപവാണി
മിക്സിങ്ങ് രവി
വാതിൽ‌പുറചിത്രീകരണം വിശാഖ് ഔട്ട് ഡോർ യൂണിറ്റ്
ഓഫീസ് നിർവ്വഹണം വിനോദ് കുമാർ
ലെയ്‌സൻ വി.വി. രാധാകൃഷ്ണൻ
അസോസിയേറ്റ് കാമറാമാൻ സഹീർ

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=വൺമാൻഷോ&oldid=2429575" എന്ന താളിൽനിന്ന് ശേഖരിച്ചത്