കലവൂർ രവികുമാർ
ദൃശ്യരൂപം
മലയാളചലച്ചിത്രരംഗത്തെ ഒരു തിരക്കഥാകൃത്തും സംവിധായകനും ആണ് കലവൂർ രവികുമാർ. പത്തോളം മലയാളചലച്ചിത്രങ്ങൾക്ക് തിരക്കഥ രചിച്ചിട്ടുള്ള ഇദ്ദേഹം ഒരിടത്തൊരു പുഴയുണ്ട് (2008), ഫാദേർസ് ഡേ (2012) എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്.
ചലച്ചിത്രങ്ങൾ
[തിരുത്തുക]തിരക്കഥ
[തിരുത്തുക]- ഒറ്റയാൾ പട്ടാളം (1991)
- ഇഷ്ടം (2001)
- നമ്മൾ (2002)
- ചൂണ്ട (2003)
- ഞാൻ സൽപ്പേര് രാമൻകുട്ടി (2003)
- മഞ്ഞുപോലൊരു പെൺകുട്ടി (2004)
- ഗോൾ (2007)
- മേരി ബാപ്പ് പെഹ് ലെ ആപ്പ് (ഹിന്ദി ചിത്രം) (2008/കഥ)
- സ്വ. ലേ. (2009)
- ആഗതൻ (2010)
- ഫാദേർസ് ഡേ (2012)
- നവാഗതർക്ക് സ്വാഗതം (2012)
- 101 വെഡ്ഡിംഗ്സ് (2012)
- കുട്ടികളുണ്ട് സൂക്ഷിക്കുക (2016)
സംവിധാനം
[തിരുത്തുക]- ഒരിടത്തൊരു പുഴയുണ്ട് (2008)
- ഫാദേർസ് ഡേ (2012)
- കുട്ടികളുണ്ട് സൂക്ഷിക്കുക (2016)
പുസ്തകങ്ങൾ
[തിരുത്തുക]- മോഹൻലാലിനെ എനിക്കിപ്പോൾ ഭയങ്കര പേടിയാണ് (കഥകൾ)
- വി എസ്സും പെൺകുട്ടികളും (കഥകൾ)
- പോക്കുവെയിൽ ചുവപ്പ് (നോവെല്ലകൾ )
- പി.കൃഷ്ണപിള്ളയുടെ മൊബൈൽ നമ്പർ (കഥകൾ)
- ദുൽഖറും മാലാഖമാരും (നോവൽ )
- നക്ഷത്രങ്ങളുടെ ആൽബം (നോവൽ )
- ഹൃദയജാലകം (നോവൽ )
- ഒരാൾജാഥ (നോവൽ )
- അബ്ദുവിന്റെ മീനുകൾ (ബാലസാഹിത്യം - നോവൽ)
- ചൈനീസ് ബോയ് (ബാലസാഹിത്യം - നോവൽ)
പുരസ്‌ക്കാരങ്ങൾ
[തിരുത്തുക]- ബാലസാഹിത്യ പുരസ്ക്കാരം (നോവൽ) - ചൈനീസ് ബോയ് / ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്
- തായാട്ട് പുരസ്ക്കാരം - ചൈനീസ് ബോയ്