ധർഥീപുത്ര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇഖ്ബാൽ ദൂരണ സംവിധാനം ചെയ്ത 1993-ലെ ഹിന്ദി ചിത്രമാണ് ധർഥീപുത്ര. മമ്മൂട്ടിയുടെ ആദ്യ ഹിന്ദി ചിത്രമാണിത്. ഋഷി കപൂർ, സുരേഷ് ഒബ്രോയ്, ജയപ്രദ എന്നിവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

"https://ml.wikipedia.org/w/index.php?title=ധർഥീപുത്ര&oldid=3459055" എന്ന താളിൽനിന്ന് ശേഖരിച്ചത്