ശങ്കർ രാമകൃഷ്ണൻ
ദൃശ്യരൂപം
ശങ്കർ രാമകൃഷ്ണൻ | |
---|---|
ജനനം | ശങ്കർ രാമകൃഷ്ണൻ |
തൊഴിൽ | നടൻ, തിരക്കഥാകൃത്ത് |
സജീവ കാലം | 2009–ഇതുവരെ |
ഒരു മലയാളചലച്ചിത്രനടനും തിരക്കഥാകൃത്തും സംവിധായകനുമാണ് ശങ്കർ രാമകൃഷ്ണൻ. 2009-ൽ പുറത്തിറങ്ങിയ കേരള കഫെ എന്ന സമാഹാരചലച്ചിത്രത്തിലെ "ഐലൻഡ് എക്സ്പ്രസ്" എന്ന ഹ്രസ്വചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്താണ് അദ്ദേഹം സിനിമാരംഗത്തേക്കു പ്രവേശിക്കുന്നത്.
ചലച്ചിത്രങ്ങൾ
[തിരുത്തുക]അഭിനയിച്ചവ
[തിരുത്തുക]വർഷം | ചലച്ചിത്രം | കഥാപാത്രം | സംവിധാനം |
---|---|---|---|
2012 | സ്പിരിറ്റ് | അലക്സി | രഞ്ജിത്ത് |
പോപ്പിൻസ് | വി.കെ. പ്രകാശ് | ||
ബാവുട്ടിയുടെ നാമത്തിൽ | സേതു | ജി.എസ്. വിജയൻ |
തിരക്കഥ
[തിരുത്തുക]വർഷം | ചലച്ചിത്രം | സംവിധാനം |
---|---|---|
2009 | "ഐലൻഡ് എക്സ്പ്രസ്" – കേരള കഫെ | |
2011 | ഉറുമി | സന്തോഷ് ശിവൻ |
2013 | നത്തോലി ഒരു ചെറിയ മീനല്ല | വി.കെ. പ്രകാശ് |
സംവിധാനം
[തിരുത്തുക]- "ഐലൻഡ് എക്സ്പ്രസ്" – കേരള കഫെ (2009)
- pathinattam padi