ജി.എസ്. വിജയൻ
ദൃശ്യരൂപം
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക. അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്. |
ഒരു മലയാളചലച്ചിത്ര സംവിധായകനാണ് ജി.എസ്. വിജയൻ. മമ്മൂട്ടി നായകനായി 1989-ൽ പുറത്തിറങ്ങിയ ചരിത്രം ആണ് ആദ്യചിത്രം. 2000-ൽ പുറത്തിറങ്ങിയ കവർസ്റ്റോറിക്കു ശേഷം 12 വർഷങ്ങളോളം ചലച്ചിത്രരംഗത്തു നിന്ന് വിട്ടുനിന്ന അദ്ദേഹം രഞ്ജിത്തിന്റെ തിരക്കഥയിൽ മമ്മൂട്ടി നായകനായി 2012-ൽ പുറത്തിറങ്ങിയ ബാവുട്ടിയുടെ നാമത്തിൽ എന്ന ചിത്രത്തിലൂടെ തിരിച്ചുവരവു നടത്തി.
ചലച്ചിത്രങ്ങൾ
[തിരുത്തുക]- ചരിത്രം (1989)
- ഖലാസി
- ആനവാൽ മോതിരം (1991)
- ചെപ്പടിവിദ്യ (1992)
- ഘോഷയാത്ര (1993)
- ഒരു സാഫല്യം
- കവർസ്റ്റോറി (2000)
- ബാവുട്ടിയുടെ നാമത്തിൽ (2012)