ഘോഷയാത്ര
ദൃശ്യരൂപം
![]() പുറംചട്ട | |
| കർത്താവ് | ടി.ജെ.എസ്. ജോർജ് |
|---|---|
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
| പ്രസാധകർ | ഡി.സി. ബുക്ക്‌സ് |
പ്രസിദ്ധീകരിച്ച തിയതി | 2008 ജൂലൈ 28 |
| ഏടുകൾ | 351 |
| ISBN | 978-81-264-1956-2 |
ടി.ജെ.എസ്. ജോർജ് രചിച്ച ആത്മകഥാഗ്രന്ഥമാണ് ഘോഷയാത്ര. 2009-ൽ ജീവചരിത്രത്തിനും ആത്മകഥയ്ക്കും നൽകുന്ന കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ കൃതി നേടിയിട്ടുണ്ട്. [1].
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-09. Retrieved 2012-07-30.
