മായാബസാർ
ദൃശ്യരൂപം
മായാബസാർ | |
---|---|
സംവിധാനം | തോമസ് സെബാസ്റ്റ്യൻ |
നിർമ്മാണം | ശ്രീകല എൻ. നായർ |
കഥ | ഗോവിന്ദ് രാംദാസ് |
തിരക്കഥ | ടി.എ. റസാഖ് |
അഭിനേതാക്കൾ | മമ്മൂട്ടി കലാഭവൻ മണി രാജൻ പി. ദേവ് ഷീല ടിസ്ക ചോപ്ര യാമിനി ശർമ്മ |
സംഗീതം | രാഹുൽ രാജ് |
ഗാനരചന | വയലാർ ശരത്ചന്ദ്രവർമ്മ |
ഛായാഗ്രഹണം | മനോജ് പിള്ള |
ചിത്രസംയോജനം | ബിജിത് ബാല |
സ്റ്റുഡിയോ | അഖിൽ സിനിമാസ് |
വിതരണം | ഓംകാർ ഫിലിംസ് |
റിലീസിങ് തീയതി | 2008 ഒക്ടോബർ 16 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
തോമസ് സെബാസ്റ്റ്യന്റെ സംവിധാനത്തിൽ മമ്മൂട്ടി, കലാഭവൻ മണി, രാജൻ പി. ദേവ്, ഷീല, ടിസ്ക ചോപ്ര, യാമിനി ശർമ്മ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2008-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് മായാബസാർ. അഖിൽ സിനിമാസിന്റെ ബാനറിൽ ശ്രീകല എൻ. നായർ നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് ഓംകാർ ഫിലിംസ് ആണ്. ഈ ചിത്രത്തിന്റെ കഥ ഗോവിന്ദ്, രാംദാസ് എന്നിവരുടേതാണ്. തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് ടി.എ. റസാഖ് ആണ്.
അഭിനേതാക്കൾ
[തിരുത്തുക]അഭിനേതാവ് | കഥാപാത്രം |
---|---|
മമ്മൂട്ടി | രമേശൻ |
കലാഭവൻ മണി | ഭദ്രൻ |
സായി കുമാർ | |
രാജൻ പി. ദേവ് | |
ലാലു അലക്സ് | |
ടി.ജി. രവി | ജോസേട്ടൻ |
സലീം കുമാർ | |
സുരാജ് വെഞ്ഞാറമൂട് | |
ബിജുകുട്ടൻ | |
മാള അരവിന്ദൻ | കുമാരൻ കുട്ടി |
ഷീല | |
ടിസ്ക ചോപ്ര | |
യാമിനി ശർമ്മ | |
കോഴിക്കോട് ശാന്താദേവി |
സംഗീതം
[തിരുത്തുക]വയലാർ ശരത്ചന്ദ്രവർമ്മ എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് രാഹുൽ രാജ് ആണ്. പശ്ചാത്തലസംഗീതം കൊടുത്തത് മോഹൻ സിതാര. ഗാനങ്ങൾ വിപണനം ചെയ്തത് അനഖ് ഓഡിയോസ്.
- ഗാനങ്ങൾ
- മിഴിയിൽ മാൻമിഴിയിൽ – ശ്രീനിവാസ്, രാഹുൽ രാജ്, സുജാത മോഹൻ
- ജിൽ ജിൽ – വിനീത് ശ്രീനിവാസൻ, സയനോര ഫിലിപ്പ്
- മിഴിയിൽ മാൻമിഴിയിൽ – വിനീത് ശ്രീനിവാസൻ, സയനോര ഫിലിപ്പ്, സിസിലി
അണിയറ പ്രവർത്തകർ
[തിരുത്തുക]അണിയറപ്രവർത്തനം | നിർവ്വഹിച്ചത് |
---|---|
ഛായാഗ്രഹണം | മനോജ് പിള്ള |
ചിത്രസംയോജനം | ബിജിത് ബാല |
കല | പ്രശാന്ത് മാധവ് |
ചമയം | രഞ്ജിത് അമ്പാടി, ജോർജ്ജ് |
വസ്ത്രാലങ്കാരം | കുമാർ എടപ്പാൾ, കുമാർ |
നൃത്തം | ബൃന്ദ |
സംഘട്ടനം | മാഫിയ ശശി |
പരസ്യകല | കോളിൻസ് ലിയോഫിൽ |
ലാബ് | ജെമിനി കളർ ലാബ് |
കളർ കൺസൾട്ടന്റ് | നാരായണൻ |
നിശ്ചല ഛായാഗ്രഹണം | അജിത് വി. ശങ്കർ |
എഫക്റ്റ്സ് | മുരുകേഷ് |
ശബ്ദലേഖനം | അനൂപ് |
ഡി.ടി.എസ്. മിക്സിങ്ങ് | രാജാകൃഷ്ണൻ |
വാർത്താപ്രചരണം | വാഴൂർ ജോസ്, എം.എസ്. ദിനേശ് |
നിർമ്മാണ നിയന്ത്രണം | ഡിക്സൺ പൊഡുഡാസ് |
ലൈൻ പ്രൊഡ്യൂസർ | ആന്റോജോസഫ് |
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ | സജി എസ്. മംഗലത്ത് |
ലെയ്‌സൻ | കാർത്തിക് ചെന്നൈ |
അസോസിയേറ്റ് ഡയറൿടർ | ബൈജു ഭാർഗ്ഗവ് |
അസോസിയേറ്റ് കാമറാമാൻ | പ്രദീപ് |
ക്രിയേറ്റീവ് കോണ്ട്രിബ്യൂഷൻ | ഗിരീഷ് മാരാർ |
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- മായാബസാർ ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- മായാബസാർ – മലയാളസംഗീതം.ഇൻഫോ
- http://popcorn.oneindia.in/title/510/mayabazar.html Archived 2012-03-11 at the Wayback Machine.