കുമാർ എടപ്പാൾ
ദൃശ്യരൂപം
ഈ ലേഖനത്തിന്റെ ആധികാരികത പരിശോധിക്കുന്നതിന് കൂടുതൽ സ്രോതസ്സുകളിൽ നിന്നുള്ള അവലംബങ്ങൾ ആവശ്യമാണ്. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
മലയാള സിനിമാ രംഗത്തെ ഒരു വസ്ത്രാലങ്കാരകനാണ് കുമാർ എടപ്പാൾ.
പുരസ്കാരങ്ങൾ
[തിരുത്തുക]2004-ൽ ഒരിടം എന്ന ചിത്രത്തിലൂടെയും[1], 2008 - ൽ വിലാപങ്ങൾക്കപ്പുറം [2] എന്ന ചലച്ചിത്രത്തിലൂടെയും മികച്ച വസ്ത്രാലങ്കാരകനുള്ള പുരസ്കാരം നേടി.
വസ്ത്രാലങ്കാരം നിർവഹിച്ച ചിത്രങ്ങൾ
[തിരുത്തുക]- ഭാർഗവചരിതം മൂന്നാം ഖണ്ഡം
- വാസ്തവം
- ഫിംഗർ പ്രിന്റ് (മലയാളചലച്ചിത്രം)
- ഗ്രീറ്റിങ്സ്
- കറൻസി
- ചങ്ങാതിപ്പൂച്ച
- മായാബസാർ
- ഇവർ വിവാഹിതരായാൽ
- സമസ്തകേരളം പി.ഒ. (മലയാളചലച്ചിത്രം)
- സൂഫി പറഞ്ഞ കഥ (മലയാളചലച്ചിത്രം)
- ഭാഗ്യദേവത
- പുണ്യം അഹം
- ഒരു നാൾ വരും
- അവൻ
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2010-10-02. Retrieved 2011-09-29.
- ↑ "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2011-08-13. Retrieved 2011-09-29.