ഉള്ളടക്കത്തിലേക്ക് പോവുക

മായാബസാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Mayabazar (2008 film) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മായാബസാർ
പോസ്റ്റർ
സംവിധാനംതോമസ് സെബാസ്റ്റ്യൻ
തിരക്കഥടി.എ. റസാഖ്
Story byഗോവിന്ദ്
രാംദാസ്
നിർമ്മാണംശ്രീകല എൻ. നായർ
അഭിനേതാക്കൾമമ്മൂട്ടി
കലാഭവൻ മണി
രാജൻ പി. ദേവ്
ഷീല
ടിസ്ക ചോപ്ര
യാമിനി ശർമ്മ
ഛായാഗ്രഹണംമനോജ് പിള്ള
ചിത്രസംയോജനംബിജിത് ബാല
സംഗീതംരാഹുൽ രാജ്
നിർമ്മാണ
കമ്പനി
അഖിൽ സിനിമാസ്
വിതരണംഓംകാർ ഫിലിംസ്
റിലീസ് തീയതി
2008 ഒക്ടോബർ 16
രാജ്യംഇന്ത്യ
ഭാഷമലയാളം

തോമസ് സെബാസ്റ്റ്യന്റെ സംവിധാനത്തിൽ മമ്മൂട്ടി, കലാഭവൻ മണി, രാജൻ പി. ദേവ്, ഷീല, ടിസ്ക ചോപ്ര, യാമിനി ശർമ്മ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2008-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് മായാബസാർ. അഖിൽ സിനിമാസിന്റെ ബാനറിൽ ശ്രീകല എൻ. നായർ നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് ഓംകാർ ഫിലിംസ് ആണ്. ഈ ചിത്രത്തിന്റെ കഥ ഗോവിന്ദ്, രാംദാസ് എന്നിവരുടേതാണ്. തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് ടി.എ. റസാഖ് ആണ്.

അഭിനേതാക്കൾ

[തിരുത്തുക]
അഭിനേതാവ്കഥാപാത്രം
മമ്മൂട്ടിരമേശൻ
കലാഭവൻ മണിഭദ്രൻ
സായി കുമാർ
രാജൻ പി. ദേവ്
ലാലു അലക്സ്
ടി.ജി. രവിജോസേട്ടൻ
സലീം കുമാർ
സുരാജ് വെഞ്ഞാറമൂട്
ബിജുകുട്ടൻ
മാള അരവിന്ദൻകുമാരൻ കുട്ടി
ഷീല
ടിസ്ക ചോപ്ര
യാമിനി ശർമ്മ
കോഴിക്കോട് ശാന്താദേവി

സംഗീതം

[തിരുത്തുക]

വയലാർ ശരത്ചന്ദ്രവർമ്മ എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് രാഹുൽ രാജ് ആണ്. പശ്ചാത്തലസംഗീതം കൊടുത്തത് മോഹൻ സിതാര. ഗാനങ്ങൾ വിപണനം ചെയ്തത് അനഖ് ഓഡിയോസ്.

ഗാനങ്ങൾ
  1. മിഴിയിൽ മാൻമിഴിയിൽ – ശ്രീനിവാസ്, രാഹുൽ രാജ്, സുജാത മോഹൻ
  2. ജിൽ ജിൽ – വിനീത് ശ്രീനിവാസൻ, സയനോര ഫിലിപ്പ്
  3. മിഴിയിൽ മാൻമിഴിയിൽ – വിനീത് ശ്രീനിവാസൻ, സയനോര ഫിലിപ്പ്, സിസിലി

അണിയറ പ്രവർത്തകർ

[തിരുത്തുക]
അണിയറപ്രവർത്തനംനിർ‌വ്വഹിച്ചത്
ഛായാഗ്രഹണംമനോജ് പിള്ള
ചിത്രസം‌യോജനംബിജിത് ബാല
കലപ്രശാന്ത് മാധവ്
ചമയംരഞ്ജിത് അമ്പാടി, ജോർജ്ജ്
വസ്ത്രാലങ്കാരംകുമാർ എടപ്പാൾ, കുമാർ
നൃത്തംബൃന്ദ
സംഘട്ടനംമാഫിയ ശശി
പരസ്യകലകോളിൻസ് ലിയോഫിൽ
ലാബ്ജെമിനി കളർ ലാബ്
കളർ കൺസൾട്ടന്റ്നാരായണൻ
നിശ്ചല ഛായാഗ്രഹണംഅജിത് വി. ശങ്കർ
എഫക്റ്റ്സ്മുരുകേഷ്
ശബ്ദലേഖനംഅനൂപ്
ഡി.ടി.എസ്. മിക്സിങ്ങ്രാജാകൃഷ്ണൻ
വാർത്താപ്രചരണംവാഴൂർ ജോസ്, എം.എസ്. ദിനേശ്
നിർമ്മാണ നിയന്ത്രണംഡിക്സൺ പൊഡുഡാസ്
ലൈൻ പ്രൊഡ്യൂസർആന്റോജോസഫ്
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർസജി എസ്. മംഗലത്ത്
ലെയ്‌സൻകാർത്തിക് ചെന്നൈ
അസോസിയേറ്റ് ഡയറൿടർബൈജു ഭാർഗ്ഗവ്
അസോസിയേറ്റ് കാമറാമാൻപ്രദീപ്
ക്രിയേറ്റീവ് കോണ്ട്രിബ്യൂഷൻഗിരീഷ് മാരാർ

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=മായാബസാർ&oldid=4573109" എന്ന താളിൽനിന്ന് ശേഖരിച്ചത്