ഒരു കുട്ടനാടൻ ബ്ലോഗ് (ചലച്ചിത്രം)
ദൃശ്യരൂപം
മമ്മൂട്ടി കേന്ദ്രകഥാപാത്രമായി 2018 സെപ്റ്റംബർ 14 ന് പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് ഒരു കുട്ടനാടൻ ബ്ലോഗ്. തിരക്കഥകൃത്ത് സേതു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ഈ ചിത്രത്തിന്റെ തിരക്കഥയും സേതു തന്നെയാണ് എഴുതിയത്.[1] പാടവും കായലും വള്ളംകളിയും കുട്ടനാടൻ ജീവിതവുമൊക്കെ പ്രമേയമാക്കിയ ഒരു ചിത്രം കൂടിയാണ് ഇത്.[2]
അഭിനേതാക്കൾ
[തിരുത്തുക]- മമ്മൂട്ടി - ഹരി
- അനു സിതാര
- ഷംന കാസിം - നീന (പോലീസ് എസ്.ഐ)
- സണ്ണി വെയ്ൻ
- നെടുമുടി വേണു
അവലംബങ്ങൾ
[തിരുത്തുക]- ↑ "ആവേശമുയർത്തി മമ്മൂട്ടിയുടെ 'ഒരു കുട്ടനാടൻ ബ്ലോഗ്' ടീസർ". ManoramaOnline. Retrieved 2018-09-16.
- ↑ "ഫോളോ ചെയ്യാം ഈ കുട്ടനാടൻ ബ്ലോഗ്; റിവ്യു". ManoramaOnline. Retrieved 2018-09-16.