Jump to content

രുഗ്മ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

റോയൽ മൂവി മേക്കേഴ്‌സിന്റെ ബാനറിൽ റോയൽ അച്ചൻകുഞ്ഞ്, ചെറുപുഷ്പം ജോസ്‌ കുട്ടി എന്നിവർ ചേർന്നു നിർമ്മിച്ച് 1983 നവംബർ 29നു പ്രദർശനത്തിനെത്തിയ മലയാളചലച്ചിത്രമാണ് രുഗ്മ. ചന്ദ്രകല എസ്. കമ്മത്തിന്റെ കഥയ്ക്കു തോപ്പിൽ ഭാസി തിരക്കഥയും സംഭാഷണവുമെഴുതിയ ഈ ചിത്രം സംവിധാനം ചെയ്തത് പി.ജി. വിശ്വംഭരൻ ആണ്. മമ്മൂട്ടി, വേണു നാഗവള്ളി, രഘുവരൻ,മേനക, സീമ, സുകുമാരി, രോഹിണി, ശുഭ, ചാരുഹാസൻ, അടൂർ ഭാസി, കുഞ്ചൻ, ടി.ജി. രവി, അടൂർ ഭവാനി, കമലാ കാമേഷ് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.[1][2]

അവലംബം

[തിരുത്തുക]
  1. രുഗ്മ (1983) - www.malayalachalachithram.com
  2. രുഗ്മ (1983) - malayalasangeetham
"https://ml.wikipedia.org/w/index.php?title=രുഗ്മ&oldid=2330844" എന്ന താളിൽനിന്ന് ശേഖരിച്ചത്