ഉദ്യാനപാലകൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഉദ്യാനപാലകൻ
സംവിധാനംഹരികുമാർ
നിർമ്മാണംജി.പി. വിജയകുമാർ
രചനലോഹിതദാസ്
അഭിനേതാക്കൾമമ്മൂട്ടി
കാവേരി
രേഖ മോഹൻ
നെടുമുടി വേണു
ഒടുവിൽ ഉണ്ണികൃഷ്ണൻ
കലാഭവൻ മണി
സംഗീതംജോൺസൺ
ഛായാഗ്രഹണംവേണു
ചിത്രസംയോജനംജി.മുരളി
സ്റ്റുഡിയോസെവൻ ആർട്സ്
വിതരണംസെവൻ ആർട്സ് റിലീസ്
റിലീസിങ് തീയതി
  • 21 ഡിസംബർ 1996 (1996-12-21)
രാജ്യംഇന്ത്യ
ഭാഷമലയാളം

ഹരികുമാറിന്റെ സംവിധാനത്തിൽ മമ്മൂട്ടി നെടുമുടി വേണു എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1996-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഉദ്യാനപാലകൻ.

അഭിനേതാക്കൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഉദ്യാനപാലകൻ&oldid=2730376" എന്ന താളിൽനിന്ന് ശേഖരിച്ചത്