കൊട്ടും കുരവയും
ദൃശ്യരൂപം
Kottum Kuravayum | |
---|---|
സംവിധാനം | ആലപ്പി അഷ്റഫ് |
നിർമ്മാണം | Eeraali |
രചന | Erali Salim Cherthala (dialogues) |
തിരക്കഥ | Salim Cherthala |
അഭിനേതാക്കൾ | Sukumari Mammootty Jagathy Sreekumar Innocent |
സംഗീതം | Raghu Kumar |
ഛായാഗ്രഹണം | Ayyappan |
ചിത്രസംയോജനം | L Bhoominathan |
സ്റ്റുഡിയോ | Surabhi |
വിതരണം | Surabhi |
റിലീസിങ് തീയതി |
|
രാജ്യം | India |
ഭാഷ | Malayalam |
ആലപ്പി അഷറഫിന്റെ സംവിധാനത്തിൽ മമ്മൂട്ടി, രതീഷ്, ഉർവ്വശി, മുകേഷ് എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച് 1987ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് കൊട്ടും കുരവയും. സുരഭി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഈരാളി നിർമ്മിച്ച ഈ ചിത്രത്തിന്റെ കഥയും ഈരാളിയുടേതാണ്. തിരക്കഥയും, സംഭാഷണവുമെഴുതിയത് സലിം ചേർത്തലയാണ്.
ശാരി, ജഗതി ശ്രീകുമാർ, ലിസി, ഇന്നസെന്റ്, സുകുമാരി, ശ്രീനിവാസൻ, ബോബി കൊട്ടാരക്കര, കടുവാക്കളം ആന്റണി, മാള അരവിന്ദൻ, ടി.ജി. രവി തുടങ്ങിയവരായിരുന്നു മറ്റ് അഭിനേതാക്കൾ.[1][2]
അവലംബം
[തിരുത്തുക]- ↑ കൊട്ടും കുരവയും (1987)- www.malayalachalachithram.com
- ↑ കൊട്ടും കുരവയും (1987) - malayalasangeetham.info