പടയണി (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പടയണി
സംവിധാനം ടി.എസ്. മോഹൻ
നിർമ്മാണം സുകുമാരൻ
രചന ടി.എസ്. മോഹൻ
ഇ. മോസ്സസ്
അഭിനേതാക്കൾ
സംഗീതം എ.ടി. ഉമ്മർ
റിലീസിങ് തീയതി 7 നവംബർ1986
രാജ്യം  ഇന്ത്യ
ഭാഷ മലയാളം

മലയാളചലച്ചിത്രനടൻ സുകുമാരന്റെ നിർമ്മാണത്തിൽ മമ്മൂട്ടി, മോഹൻലാൽ ദേവൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് 1986-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് പടയണി. ടി.എസ്. മോഹനാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സുകുമാരന്റെ മകൻ ഇന്ദ്രജിത്ത് ആദ്യമായി അഭിനയിച്ച ചലച്ചിത്രവുമാണ് പടയണി. സുകുമാരൻ നിർമ്മിച്ച രണ്ടു ചലച്ചിത്രങ്ങളിലൊന്നാണ് പടയണി. ഇരകളാണ് രണ്ടാമത് നിർമ്മിച്ച ചലച്ചിത്രം.

അഭിനേതാക്കൾ[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

{{navbox | name = മമ്മൂട്ടി അഭിനയിച്ച ചലച്ചിത്രങ്ങൾ | title = മമ്മൂട്ടി അഭിനയിച്ച ചലച്ചിത്രങ്ങൾ | bodyclass = hlist |state=collapsed | group1 = മലയാളം | list1 = {{Navbox|child| groupwidth = 8.0em | group1 = 1971 - 1982 | list1 =

| group2 = 1983 | list2 =

| group3 = 1984 | list3 =

| group4 = 1985 | list4 =

| group5 = 1986 | list5 =

| group6 = 1987 - 1990 | list6 =

| group7 = 1991 - 2000 | list7 =

| group8 = 2001 - 2010 | list8 =

| group9 = 2011 - | list9 =

}}

| group2 = മറ്റു ഭാഷകൾ

| list2 =

}}


"https://ml.wikipedia.org/w/index.php?title=പടയണി_(ചലച്ചിത്രം)&oldid=2329831" എന്ന താളിൽനിന്നു ശേഖരിച്ചത്