ഉള്ളടക്കത്തിലേക്ക് പോവുക

സാഗരം സാക്ഷി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സാഗരം സാക്ഷി
സംവിധാനംസിബി മലയിൽ
കഥഎ.കെ. ലോഹിതദാസ്
തിരക്കഥഎ.കെ. ലോഹിതദാസ്
നിർമ്മാണംഔസേപ്പച്ചൻ വാളക്കുഴി
അഭിനേതാക്കൾമമ്മുട്ടി
സുകന്യ
തിലകൻ
ഒടുവിൽ
ഛായാഗ്രഹണംവേണു
ചിത്രസംയോജനംഎൽ. ഭൂമിനാഥൻ
സംഗീതംശരത്
വിതരണംസെഞ്ച്വറി റിലീസ്
റിലീസ് തീയതി
  • 21 October 1994 (1994-10-21)
രാജ്യംഭാരതം
ഭാഷമലയാളം

സിബി മലയിൽ സംവിധാനം ചെയ്ത് 1994 ൽ പുറത്തിറങ്ങിയ മലയാള ചിത്രമാണ് സാഗരം സാക്ഷി [1]. മമ്മൂട്ടി, , സുകന്യ, തിലകൻ, തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ തിരശ്ശീലയിലെത്തുന്നു. [2]. എ.കെ. ലോഹിതദാസ് ഈ ചിത്രത്തിന്റെ തിരക്കഥയെഴുതി. സിബി മലയിൽ-ലോഹിതദാസ് സംയോജനത്തിന്റെ അവസാന ചിത്രമായിരുന്നു ഇത്. ശരത്തിന്റെ സംഗീതത്തിൽ കൈതപ്രം ഗാനങ്ങളെഴുതി [3]

താരനിര[4]

[തിരുത്തുക]
ക്ര.നം.താരംവേഷം
1മമ്മൂട്ടിബാലചന്ദ്രൻ
2സുകന്യനിർമ്മല
3തിലകൻമേനോൻ
4ഒടുവിൽ ഉണ്ണികൃഷ്ണൻനാരായണൻ
5സീനത്ത്സുഭദ്ര
6കുണ്ടറ ജോണികെ കെ നായർ
7കൊച്ചിൻ ഹനീഫസുധാകരൻ
8വത്സല മേനോൻ
9രവി വള്ളത്തോൾരാധാകൃഷ്ണൻ നായർ
10ദിലീപ്
11ബിന്ദു പണിക്കർമാലതി
12വിജയകുമാർ
13ശാന്തകുമാരി നാരായണന്റെ ഭാര്യ
14ആറന്മുള പൊന്നമ്മ
15എൻ.എഫ്. വർഗ്ഗീസ്കൃഷ്ണകുമാർ
16ശ്രീജയബാലചന്ദ്രന്റെ മകൾ
17സബിത ആനന്ദ്
18ലക്ഷ്മി കൃഷ്ണമൂർത്തി
19കൃഷ്ണപ്രസാദ്സുരേഷ്
20[[]]
21[[]]

പാട്ടരങ്ങ്[5]

[തിരുത്തുക]
നമ്പർ.പാട്ട്പാട്ടുകാർരാഗം
1കരയാതെ കണ്ണുറങ്ങുകെ ജെ യേശുദാസ്ദർബാരി കാനഡ
2കരയാതെ കണ്ണുറങ്ങുകെ എസ് ചിത്രദർബാരി കാനഡ
3നീലാകാശംകെ ജെ യേശുദാസ്,കെ എസ് ചിത്രആരഭി
4ശ്യാമ സന്ധ്യേകെ ജെ യേശുദാസ് ,കോറസ്‌കല്യാണവസന്തം
4സ്വർഗ്ഗമിന്നെന്റെകെ ജെ യേശുദാസ്ആഭേരി

പരാമർശങ്ങൾ

[തിരുത്തുക]
  1. "സാഗരം സാക്ഷി(1994)". www.malayalachalachithram.com. Retrieved 2020-03-22.
  2. "സാഗരം സാക്ഷി(1994)". spicyonion.com. Archived from the original on 2019-12-16. Retrieved 2020-03-22.
  3. "സാഗരം സാക്ഷി(1994)". malayalasangeetham.info. Archived from the original on 2021-06-20. Retrieved 2020-03-22.
  4. "സാഗരം സാക്ഷി(1994)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2020-03-22. {{cite web}}: Cite has empty unknown parameter: |1= (help)
  5. "സാഗരം സാക്ഷി(1994)". മലയാളസംഗീതം ഇൻഫൊ. Archived from the original on 2021-06-20. Retrieved 2020-03-22.

പുറംകണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=സാഗരം_സാക്ഷി&oldid=4574668" എന്ന താളിൽനിന്ന് ശേഖരിച്ചത്