സുകന്യ (നടി)
ദൃശ്യരൂപം
(സുകന്യ(നടി) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സുകന്യ | |
---|---|
ജനനം | സുകന്യ |
തൊഴിൽ | അഭിനേത്രി |
സജീവ കാലം | 1989 - ഇതുവരെ |
പുരസ്കാരങ്ങൾ | Tamil Nadu State Award for Best Actress |
ദക്ഷിണേന്ത്യൻ നടി, ഗായിക, സംഗീതസംവിധായക, ഭരതനാട്യം നർത്തകി, ശബ്ദ നടി എന്നീ നിലകളിൽ പ്രാവീണ്യം തെളിയിച്ച സിനിമാ നടിയാണ് സുകന്യ (ജനനം: 9 ജൂലൈ 1969). തമിഴ്, മലയാളം, കന്നഡ, തെലുങ്ക് എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 1991 മുതൽ 1997 വരെ മുൻനിര നടിയായിരുന്നു. സുകന്യ രണ്ട് വൈഷ്ണവ ഭക്തിഗാന ആൽബങ്ങൾക്ക് സംഗീതസംവിധാനം ചെയ്തിട്ടുണ്ട്. അഴകു, തിരുപ്പതി തിരുകുടൈ തിരുവിഴ എന്നിവയാണ് ആ ആൽബങ്ങൾ. ടി.വി. സീരിയലുകളിലും അഭിനയിച്ചിരുന്നു. 1989-ൽ പുറത്തിറഞ്ഞിയ തമിഴ് ചിത്രം ഈശ്വർ ആണ് സുകന്യയുടെ ആദ്യ ചിത്രം. 1994-ൽ പുറത്തിറങ്ങിയ സാഗരം സാക്ഷി എന്ന ചിത്രത്തിലൂടെ സുകന്യ മലയാളത്തിൽ അരങ്ങേറ്റം കുറിച്ചു. 5 അടി 10 ഇഞ്ച് ഉയരം ഉണ്ടായിരുന്ന സിക്നയ ആക്ഷൻ റോളുകളിലും നന്നായി തിളങ്ങിയിരുന്നു.
അഭിനയിച്ച സിനിമകൾ
[തിരുത്തുക]തമിഴ്
[തിരുത്തുക]Year | Film | Role | Notes |
---|---|---|---|
1991 | പുതുനെല്ലു പുതു നാതു | കൃഷ്ണവേണി | ആദ്യ സിനിമ |
1991 | എംജിആർ നഗരിൽ | ശോഭന | |
1992 | ചിന്ന ഗൗണ്ടർ | ദൈവന്നൈ | മികച്ച നടിയ്ക്കുള്ള തമിഴ്നാട് സംസ്ഥാന അവാർഡ് |
1992 | കോട്ടൈ വാസൽ | വാസന്തി | |
1992 | തിരുമതി പളനിസ്വാമി | അംശവേണി | |
1992 | തമ്പി പൊണ്ടാട്ടി | സുമതി | |
1992 | സെന്തമിഴ് പാട്ട് | ദുർഗ്ഗ ദേവി | |
1992 | ഇളവരശൻ | പൊന്നഗൊതൈ | |
1992 | സോലൈയമ്മ | സോലൈയമ്മ | |
1993 | ചിന്ന മാപ്പിളൈ | ജാനകി | |
1993 | വാൾട്ടർ വെറ്റിവേൽ | സുമതി | |
1993 | ഉഡൻ പിറപ്പ് | ഭവാനി | |
1993 | ആദിത്യൻ | രാസാത്തി | |
1993 | സക്കരൈ ദേവൻ | സരസു | |
1993 | കറുപ്പു വേലൈ | സ്വർണ്ണ | |
1993 | താലാട്ട് | രേവതി | |
1993 | ചിന്ന ജമീൻ | സത്യ | |
1994 | ക്യാപ്റ്റൻ | ഉമ | |
1994 | സീമാൻ | ബക്കിയം | |
1994 | വണ്ടിച്ചോലൈ ചിന്നരാസു | പാർവ്വതി | |
1994 | മഹാനദി | യമുന | |
1994 | രാജ പാണ്ടി | ഭുവന | |
1995 | മിസ്റ്റർ മദ്രാസ് | മീര | |
1996 | മഹാപ്രഭു | മഹാലക്ഷ്മി | |
1996 | പുതിയ പരാശക്തി | പരാശക്തി | |
1996 | ഇന്ത്യൻ | അമൃതവല്ലി | |
1996 | പരിവട്ടം | ||
1996 | സേനാതിപതി | മീനാക്ഷി | |
1996 | ജ്ഞാനപ്പഴം | ആരതി | |
1997 | ആഹാ | ഗീത | |
1997 | ഗോപുരദീപം | മീന | |
1997 | തമ്പി ദുരൈ | ||
2000 | ഗുഡ് ലക്ക് | ദേവി | |
2000 | ഉന്നൈ കൊട് എന്നൈ തരുവേൻ | സൂര്യയുടെ അമ്മ | |
2001 | കൃഷ്ണ കൃഷ്ണ | ബാമ | |
2002 | ശ്രീ ബന്നാരി അമ്മൻ | പ്രത്യേക താരം | |
2004 | അടി തടി | ||
2004 | ക്യാമ്പസ് | പ്രിയ | |
2006 | സില്ലുന്നു ഒരു കാതൽ | നിർമ്മല | |
2007 | തൊട്ടാൽ പൂ മലരും | പെരിയ നായഗി | |
2008 | ആയുതം സൈയ്വോം | ലീലാവതി | |
2008 | എല്ലാം അവൻ സെയ്യൽ | ||
2009 | അഴകർ മാലൈ | അതിഥി താരം | |
2014 | ചന്ദ്ര | റാണി സരളാ ദേവി | |
2014 | എന്നമ്മോ നടക്കുതു | ഗായത്രി | |
2016 | ജംബുലിംഗം ത്രീഡി | സാധന | |
2017 | മോട്ടാ ശിവ കേട്ടാ ശിവ | ശിവയുടെ അമ്മ | |
2017 | ഇനയതാളം | ചന്ദ്രിക | |
2019 | തിരുമണം | മനോൻമണി |
മലയാളം
[തിരുത്തുക]വർഷം | ഫിലിം | പങ്ക് | കുറിപ്പുകൾ |
---|---|---|---|
1992 | അപാരത | സൂര്യ | |
1994 | സാഗരം സാക്ഷി | നിർമ്മല | |
1996 | തൂവൽ കൊട്ടാരം | സുജാത | |
1996 | കാണാക്കിനാവ് | സതി | |
1997 | ചന്ദ്രലേഖ | ചന്ദ്ര | |
1998 | രക്തസാക്ഷികൾ സിന്ദാബാദ് | ശിവകാമി അമ്മൽ | |
1998 | മഞ്ഞുകാലവും കഴിഞ്ഞ് | ശോഭ | |
1998 | അമ്മ അമ്മായിയമ്മ | പ്രഭാവതി | |
1999 | സ്വസ്തം ഗൃഹഭരണം | അശ്വതി | |
1999 | പ്രേം പൂജാരി | സ്വയം | അതിഥി താരം |
2000 | വിനയപൂർവം വിദ്യാധാരൻ | ശാലിനി | |
2004 | കണ്ണിനും കണ്ണാടിക്കും | സ്വയം | അതിഥി താരം |
2005 | ഉടയോൻ | സൂസിമോൾ | |
2006 | നോട്ടുബുക്ക് | ശ്രീദേവിയുടെ അമ്മ | |
2008 | ഇന്നത്തെ ചിന്താ വിഷയം | ട്രീസ | വിജയിച്ചു, Filmfare Award for Best Supporting Actress – Malayalam |
2012 | ലാസ്റ്റ് ബെഞ്ച് | റോസിലി | |
2013 | മാണിക്ക്യ തമ്പുരാട്ടിയും ക്രിസ്മസ് കരോളും | രണ്ടാനമ്മ | |
2014 | മൈ ലൈഫ് പാർട്ണർ | ഡോ. ലീല അയ്യർ | |
2014 | ആമയും മുയലും | ഭണ്ഡാരവതി | |
2018 | ഒരു കുപ്രസിദ്ധ പയ്യൻ |
തെലുങ്ക്
[തിരുത്തുക]വർഷം | ഫിലിം | പങ്ക് | കുറിപ്പുകൾ |
---|---|---|---|
1992 | പെദ്ദാരികം | ജാനകി | |
1992 | അമ്മ കൊഡുകു | രാജകുമാരി | |
1994 | ക്യാപ്റ്റൻ | ഉമാ | |
1994 | ഖിലാഡി നം. 1 | സീത | ഹീറോ ആയി തമിഴിലേക്ക് ഡബ് ചെയ്യപ്പെട്ടു |
2004 | സാംബ | പശുപതിയുടെ ഭാര്യ | |
2005 | ശ്രീ | ശ്രീരാമിന്റെ അമ്മ | |
2007 | മുന്ന | കഖയുടെ രണ്ടാമത്തെ ഭാര്യ | |
2012 | അധികനായകുഡു | രാമകൃഷ്ണ പ്രസാദിന്റെ ഭാര്യ | |
2015 | ശ്രീമന്തുഡു | ഹർഷാ വർധന്റെ അമ്മ |
കന്നഡ
[തിരുത്തുക]വർഷം | ഫിലിം | പങ്ക് | കുറിപ്പുകൾ |
---|---|---|---|
1992 | ഗുരു ബ്രഹ്മാ | ഉമ, സുമ | ഇരട്ട റോൾ |
2013 | ചന്ദ്ര | സരള ദേവി രാജ്ഞി |
ഡബ്ബിംഗ് ആർട്ടിസ്റ്റ് എന്ന നിലയിൽ
[തിരുത്തുക]- 2002 - കണ്ണിൽ മുത്തമിട്ടാൽ ( നന്ദിത ദാസിന് വേണ്ടി) - തമിഴ് ചിത്രം
ടെലിവിഷൻ
[തിരുത്തുക]വർഷം | ശീർഷകം | പങ്ക് | ചാനൽ | ഭാഷ | കുറിപ്പുകൾ |
---|---|---|---|---|---|
2003-2009 | ആനന്ദം | ശാന്തി | സൺ ടിവി </br> സീ തമിഷ് |
തമിഴ് | (വീണ്ടും സംപ്രേഷണം ചെയ്യുക) 2014 - 2015 |
2004-2005 | കടമട്ടത്തു കത്തനാർ | നീലി | ഏഷ്യാനെറ്റ് </br> ഏഷ്യാനെറ്റ് പ്ലസ് |
മലയാളം | (വീണ്ടും സംപ്രേഷണം ചെയ്യുക) 2016 - 2017 |
2005 | ഏഴാം കടലിനക്കരെ | സുകന്യ | ഏഷ്യാനെറ്റ് | മലയാളം | |
2006-2007 | സ്വാമി അയ്യപ്പൻ | പന്തലം മഹാറാണി | ഏഷ്യാനെറ്റ് </br> ഏഷ്യാനെറ്റ് പ്ലസ് |
മലയാളം | (വീണ്ടും സംപ്രേഷണം ചെയ്യുക) 2016 - 2017 |
2010 | അദിപരശക്തി | ആദിപരശക്തി | രാജ് ടിവി | തമിഴ് | (വീണ്ടും സംപ്രേഷണം ചെയ്യുക) 2017 |
2012 | സൂപ്പർ കുടുമ്പം | വിധികർത്താവ് | സൺ ടിവി | തമിഴ് | |
2019 | കോമഡി സ്റ്റാർസ് സീസൺ 2 | വിധികർത്താവ് | ഏഷ്യാനെറ്റ് | മലയാളം |
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]വർഗ്ഗങ്ങൾ:
- Pages using infobox person with unknown empty parameters
- ഇന്ത്യൻ ടെലിവിഷൻ നടിമാർ
- ഇന്ത്യൻ ചലച്ചിത്ര നടിമാർ
- തെലുഗു ചലച്ചിത്രനടിമാർ
- കന്നഡചലച്ചിത്ര നടിമാർ
- തമിഴ്നാട് സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചവർ
- തമിഴ്ചലച്ചിത്ര നടിമാർ
- മലയാളചലച്ചിത്രനടിമാർ
- ജീവിച്ചിരിക്കുന്നവർ
- 1969-ൽ ജനിച്ചവർ
- ജൂലൈ 9-ന് ജനിച്ചവർ
- അഭിനേതാക്കൾ - അപൂർണ്ണലേഖനങ്ങൾ