ഉള്ളടക്കത്തിലേക്ക് പോവുക

പ്രേം പൂജാരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പ്രേം പൂജാരി
ഓഡിയോ സി.ഡി. പുറംചട്ട
സംവിധാനംഹരിഹരൻ
തിരക്കഥഡോ. ബാലകൃഷ്ണൻ
Story byഹരിഹരൻ
അഭിനേതാക്കൾ
ഛായാഗ്രഹണംകെ.പി. നമ്പ്യാതിരി
ചിത്രസംയോജനംഎം.എസ്. മണി
സംഗീതംഉത്തം സിംഗ്
നിർമ്മാണ
കമ്പനി
ഗായത്രി സിനിമ
റിലീസ് തീയതി
1999
രാജ്യംഇന്ത്യ
ഭാഷമലയാളം

ഹരിഹരൻ സംവിധാനം ചെയ്ത് 1999-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് പ്രേം പൂജാരി. കുഞ്ചാക്കോ ബോബൻ, ശാലിനി, വിനീത് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഹരിഹരന്റെ കഥയ്ക്ക് ഡോ. ബാലകൃഷ്ണനാണ് തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്. ബോളിവുഡ് സംഗീതസംവിധായകനായ ഉത്തം സിംഗ് ആണ് സംഗീതത്തിന് പ്രാധാന്യമുള്ള ഈ ചിത്രത്തിൽ ഒ.എൻ.വി. കുറുപ്പ് എഴുതിയ വരികൾക്ക് ഈണമിട്ടിരിക്കുന്നത്. കുഞ്ചാക്കോ ബോബൻ-ശാലിനി താരജോഡി ഒന്നിച്ച മൂന്നാമത്തെ ചലച്ചിത്രം കൂടിയാണിത്.

അഭിനേതാക്കൾ

[തിരുത്തുക]

സംഗീതം

[തിരുത്തുക]

All lyrics are written by ഒ.എൻ.വി. കുറുപ്പ്; all music is composed by ഉത്തം സിംഗ്.

ഗാനങ്ങൾ
No.TitleഗായകർLength
1."ആയിരം വർണ്ണമായ്"കെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര5:05
2."മാന്തളിരിൻ പട്ടു ചുറ്റിയ"കെ.ജെ. യേശുദാസ്4:56
3."പനിനീരു പെയ്യും"കെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര5:28
4."പനിനീരു പെയ്യും"കെ.ജെ. യേശുദാസ്1:15
5."ഹമ്മിംഗ്സ് ആൻഡ് സ്വരാസ്"കെ.ജെ. യേശുദാസ്1:40
6."സോംഗ് കമ്പോസിംഗ്"ഉത്തം സിംഗ്, കെ.എസ്. ചിത്ര9:02
7."മതി മൗനം വീണേ പാടൂ"കെ.എസ്. ചിത്ര4:54
8."മാന്തളിരിൻ പട്ടു ചുറ്റിയ"കെ.എസ്. ചിത്ര4:56
9."ഹമ്മിംഗ്സ് ആൻഡ് സ്വരാസ്"കെ.എസ്. ചിത്ര2:29
10."ദേവരാഗമേ"പി. ജയചന്ദ്രൻ, കെ.എസ്. ചിത്ര4:51
11."മതി മൗനം വീണേ പാടൂ"കെ.എസ്. ചിത്ര4:53
12."കാതിൽ വെള്ളിച്ചിറ്റു ചാർത്തും"കെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര5:10

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=പ്രേം_പൂജാരി&oldid=4581365" എന്ന താളിൽനിന്ന് ശേഖരിച്ചത്