ദർബാരി കാനഡ
Jump to navigation
Jump to search
കാനഡ രാഗസമൂഹത്തിലുള്ള ഒരു രാഗമാണ് ദർബാരി കാനഡ. ഇത് ദർബാരി രാഗം എന്നും അറിയപ്പെടുന്നു. കർണ്ണാടക സംഗീതത്തിൽ രൂപം കൊള്ളുകയും ഹിന്ദുസ്ഥാനി സംഗീതത്തിലേക്ക് മിയാ താൻസെൻ പരിചയപ്പെടുത്തുകയും ചെയ്ത രാഗമാണിത്. കാനഡ രാഗസമൂഹത്തിലെ ഏറ്റവും പ്രചാരത്തിലുള്ള രാഗമാണിത്. ശുദ്ധ കാനഡ എന്നും ഈ രാഗം അറിയപ്പെടുന്നു. ഈ രാഗം യക്ഷഗാനത്തിൽ രാഗ കാനഡ എന്നറിയപ്പെടുന്നു.
ലക്ഷണം[തിരുത്തുക]
ആരോഹണം : സ രി2 ഗ2 സ മ₁ പ ധ₁ നി2 സ
അവരോഹണം : സ ധ₁ നി2 പ മ₁ പ ഗ2 രി2 സ