Jump to content

സാമ്രാജ്യം (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സാമ്രാജ്യം
സംവിധാനംജോമോൻ
നിർമ്മാണംഅജ്മൽ ഹസൻ
രചനജേക്കബ് ജോമോൻ
തിരക്കഥഷിബു ചക്രവർത്തി
സംഭാഷണംഷിബു ചക്രവർത്തി
അഭിനേതാക്കൾമധു
ശ്രീവിദ്യ
മമ്മുട്ടി
പ്രതാപചന്ദ്രൻ
സംഗീതംഇളയരാജ
ഛായാഗ്രഹണംജയാനൻ വിൻസെന്റ്
ചിത്രസംയോജനംകെ.പി ഹരിഹരപുത്രൻ
സ്റ്റുഡിയോഅരീഫ പ്രൊഡക്ഷൻസ്
വിതരണംഷൈനി ഫിലിം റിലീസ്
റിലീസിങ് തീയതി
  • 22 ജൂൺ 1990 (1990-06-22)
രാജ്യംഭാരതം
ഭാഷമലയാളം
സമയദൈർഘ്യം122 മിനുട്ട്

സാമ്രാജ്യം 1990 ൽ ജോമോൻ സംവിധാനം ചെയ്ത മലയാളം അധോലോക ചിത്രമാണ്. ഈ ചിത്രത്തിൽ മമ്മൂട്ടി അലക്സാണ്ടർ എന്ന ശക്തമായ അധോലോക നായകനായി അഭിനയിക്കുന്നു[1][2].

അതിന്റെ തുടർച്ചയായ സാമ്രാജ്യം II: സൺ ഓഫ് അലക്സാണ്ടർ പുറത്തിറങ്ങി.[3]

താരനിര[4]

[തിരുത്തുക]
ക്ര.നം. താരം വേഷം
1 മമ്മൂട്ടി അലക്സാണ്ടർ/വിനു
2 മധു ഐ.ജി ബാലകൃഷ്ണൻ
3 ശ്രീവിദ്യ ലക്ഷ്മി
4 സോണിയ അലക്സാണ്ടറിന്റെ സഹോദരി
5 അശോകൻ അനിൽ
6 ക്യാപ്റ്റൻ രാജു കൃഷ്ണദാസ്
7 വിജയരാഘവൻ ഖാദർ
8 സത്താർ മാത്യൂസ്
9 ജഗന്നാഥ വർമ്മ കെ എം ഷാ
10 സി.ഐ. പോൾ പുരോഹിതൻ
11 ബാലൻ കെ. നായർ
12 പ്രതാപചന്ദ്രൻ മുഖ്യമന്ത്രി
13 ഭീമൻ രഘു കൃഷ്ണദാസിന്റെ ഗുണ്ട
14 വിഷ്ണുകാന്ത് അലക്സാണ്ടറിന്റെ മകൻ
15 തപസ്യ അലക്സാണ്ടറിന്റെ ഭാര്യ
16 കെ.ആർ സാവിത്രി ഷായുടെ ഭാര്യ
17 സാദിഖ് ജയിംസ്
18 അജിത്ത്
19 ജഗന്നാഥൻ ലക്ഷ്മിയുടെ അച്ഛൻ
20 ബാലൻ കെ നായർ മാഷ്
21 ശ്രീനാഥ് അജിത് ചന്ദ്രൻ

പാട്ടരങ്ങ്[5]

[തിരുത്തുക]

പാട്ടുകളില്ല |}

ചിത്രത്തിന്റെ രണ്ടാം ഭാഗം

[തിരുത്തുക]

സാമ്രാജ്യം II: സൺ ഓഫ് അലക്‌സാണ്ടർ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം ഉണ്ണി മുകുന്ദൻ നായകനായി 2015-ൽ പുറത്തിറങ്ങി. തമിഴ് സംവിധായകൻ പേരരസിന്റെ ആദ്യ മലയാള സംരഭമായിരുന്നു ഈ ചിത്രം. ഒരേ സമയം മലയാളത്തിലും തമിഴിലുമാണ് ചിത്രം ചിത്രീകരിച്ചത്. തിഹാർ എന്നാണ് തമിഴ് പതിപ്പിന്റെ പേര്. ആദ്യ ഭാഗത്തിൽനിന്നു ഇരുപത്തിയഞ്ച് വർഷം കഴിഞ്ഞുള്ള കഥ പറയുന്ന ചിത്രം അലക്സാണ്ടറുടെ മകന്റെ കഥയാണ് പറയുന്നത്. ചിത്രത്തിന് നിരൂപകരിൽ നിന്ന് വളരെ മോശം അവലോകനങ്ങൾ ലഭിക്കുകയും ബോക്സ് ഓഫീസിൽ പരാജയപ്പെടുകയും ചെയ്തു.[3]

പരാമർശങ്ങൾ

[തിരുത്തുക]
  1. "സാമ്രാജ്യം (1990)". www.malayalachalachithram.com. Retrieved 2020-03-30.
  2. "സാമ്രാജ്യം (1990)". malayalasangeetham.info. Retrieved 2020-03-30.
  3. 3.0 3.1 "'Samrajyam 2' to be directed by Perarasu - South Cinema - Malayalam News - ibnlive". Archived from the original on 2012-06-17. Retrieved 2020-03-31.
  4. "സാമ്രാജ്യം (1990)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2020-03-30. {{cite web}}: Cite has empty unknown parameter: |1= (help)
  5. "സാമ്രാജ്യം (1990)". മലയാളസംഗീതം ഇൻഫൊ. Retrieved 2020-03-30.

പുറംകണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=സാമ്രാജ്യം_(ചലച്ചിത്രം)&oldid=3828009" എന്ന താളിൽനിന്ന് ശേഖരിച്ചത്