ഉള്ളടക്കത്തിലേക്ക് പോവുക

ഒരു അഭിഭാഷകന്റെ കേസ് ഡയറി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഒരു അഭിഭാഷകന്റെ കേസ് ഡയറി
വി.സി.ഡി. പുറംചട്ട
സംവിധാനംകെ. മധു
കഥഎസ്.എൻ. സ്വാമി
നിർമ്മാണംഎം. അലി
അഭിനേതാക്കൾമമ്മൂട്ടി
ജഗതി ശ്രീകുമാർ
വിജയരാഘവൻ
നരേന്ദ്രപ്രസാദ്
ഹീര
മാതു
കാവേരി
ഛായാഗ്രഹണംറഷീദ് മൂപ്പൻ
സംഗീതംരവീന്ദ്രൻ
നിർമ്മാണ
കമ്പനി
മാക് പ്രൊഡക്ഷൻസ്
റിലീസ് തീയതി
1995 ഏപ്രിൽ 13
രാജ്യംഇന്ത്യ
ഭാഷമലയാളം

കെ. മധുവിന്റെ സംവിധാനത്തിൽ മമ്മൂട്ടി, ജഗതി ശ്രീകുമാർ, വിജയരാഘവൻ, നരേന്ദ്രപ്രസാദ്, ഹീര, കാവേരി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1995-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ഒരു അഭിഭാഷകന്റെ കേസ് ഡയറി. മാക് പ്രൊഡക്ഷൻസിന്റെ ബാനറിൽ എം. അലി ആണ് ഈ ചിത്രം നിർമ്മിച്ചത്. എസ്.എൻ. സ്വാമി ആണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്.

അഭിനേതാക്കൾ

[തിരുത്തുക]
അഭിനേതാവ്കഥാപാത്രം
മമ്മൂട്ടിഅനിയൻ കുരുവിള
ജഗതി ശ്രീകുമാർമാണി കുരുവിള
വിജയരാഘവൻബാലൻ
മണിയൻപിള്ള രാജുഉണ്ണി തമ്പുരാൻ
ഒടുവിൽ ഉണ്ണികൃഷ്ണൻഅഡ്വ. രാമവർമ്മ തമ്പുരാൻ
നരേന്ദ്രപ്രസാദ്ജഗദീഷ് ടി. നമ്പ്യാർ
രാജൻ പി. ദേവ്സുഗുണപാൽ
നാരായണൻ നായർ
മാള അരവിന്ദൻകുട്ടൻ
വി.കെ. ശ്രീരാമൻരാജൻ
അഗസ്റ്റിൻബാഹുലേയൻ
സാദിഖ്വിത്സൻ
മധുപാൽറെജി
കൃഷ്ണൻ
ഹീരഇന്ദു
കാവേരിസീത
ബിന്ദു പണിക്കർസിന്ധു
മാതുശാലിനി
അടൂർ ഭവാനിദീനാമ്മ
തൃശ്ശൂർ എൽ‌സി
കോഴിക്കോട് ശാന്തകുമാരി

സംഗീതം

[തിരുത്തുക]

ഷിബു ചക്രവർത്തി എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് രവീന്ദ്രൻ ആണ്. പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത് രാജാമണി. ഗാനങ്ങൾ ജോണിസാഗരിഗ വിപണനം ചെയ്തിരിക്കുന്നു.

ഗാനങ്ങൾ
  1. സംഗമം എപ്പോൾ – എം.ജി. ശ്രീകുമാർ, സ്വർണ്ണലത
  2. കണിക്കൊന്നകൾ – സുജാത മോഹൻ
  3. മഴ പെയ്തു മാനം തെളിഞ്ഞനേരം – കെ.ജെ. യേശുദാസ്

അണിയറ പ്രവർത്തകർ

[തിരുത്തുക]
അണിയറപ്രവർത്തനംനിർ‌വ്വഹിച്ചത്
ഛായാഗ്രഹണംറഷീദ് മൂപ്പൻ
കലശ്രീനി
ചമയംമോഹൻ
വസ്ത്രാലങ്കാരംവി. വജ്രമണി
നൃത്തംആർ. ശെൽ‌വി
സംഘട്ടനംപഴനിരാജ്
ലാബ്പ്രസാദ് കളർ ലാബ്
എഫക്റ്റ്സ്മുരുകേഷ്
വാർത്താപ്രചരണംഎബ്രഹാം ലിങ്കൻ, വാഴൂർ ജോസ്
നിർമ്മാണ നിയന്ത്രണംപീറ്റർ ഞാറയ്ക്കൽ
നിർമ്മാണ നിർവ്വഹണംരാജു ഞാറയ്ക്കൽ, ക്ലിന്റൺ പെരേര
വാതിൽ‌പുറചിത്രീകരണംശ്രീവിശാഖ് ഔട്ട്ഡോർ യൂണിറ്റ്
എക്സിക്യുട്ടീവ് പ്രൊഡ്യൂസർവി. കുഞ്ഞിമുഹമ്മദ്
അസിസ്റ്റന്റ് ഡയറൿടർരാജൻ ശങ്കരാടി

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]